കേരള ഹോക്കി അസോസിയേഷനെതിരെ സംസാരിച്ചുവെന്ന പരാമര്‍ശ ത്തില്‍ പ്രതികരിച്ച് ഹോക്കി താരം പിആര്‍ ശ്രീജേഷ്. ഹോക്കിയെ സ്നേഹിക്കുന്നുവെന്ന് നടിച്ച് ചിലര്‍ എതിരെ നില്‍ക്കുന്നുണ്ടെന്നും കേരള ഹോക്കി അസോസിയേഷനൊപ്പം താനും സഹകരിക്കുന്നുണ്ടെന്നും ഇതിന് തുരങ്കം വയ്ക്കുന്നവരെയാണ് വിമര്‍ശിച്ചതെന്നും അസോസിയേഷനെ വിമര്‍ശിച്ചിട്ടില്ലെന്നും തന്റെ വാക്കുകള്‍ വളച്ചൊടിക്കരുതെന്നും ശ്രീജേഷ് പറഞ്ഞു.
അസോസിയേഷനില്‍ ഉള്ളവര്‍ ഹോക്കിക്കായി പരിശ്രമിക്കണമെന്നും താന്‍ ഒറ്റക്ക് എടുത്താല്‍ പൊങ്ങില്ലെന്നുമായിരുന്നു ശ്രീജേഷിന്റെ പരാമര്‍ശം.
കേരള ഹോക്കി അസോസിയേഷനെതിരെ സംസാരിച്ചുവെന്ന പരാമര്‍ശ ത്തില്‍ പ്രതികരിച്ച് ഹോക്കി താരം പിആര്‍ ശ്രീജേഷ്
No Comment.