Skip to content

chithrodayamflashnews.com

November 29, 2026 7:22 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

ജമ്മു കശ്മീരിലെ കത്വവില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.

ജമ്മു കശ്മീരിലെ കത്വവില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കത്വ ജില്ലയിലെ ബങ്ക് ഏരിയയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.ഭീകരർ വെടിവെച്ചതിന് പിന്നാലെ സുരക്ഷാസേന തിരിച്ചടിച്ചു. പ്രദേശത്ത് പൊലീസും സുരക്ഷാസേനയും ഭീകരർക്കായി തിരച്ചില്‍ നടത്തുകയാണ്.
ഇന്ന് പുലർച്ചെ പൂഞ്ച് ജില്ലയിലെ മെന്ദർ സെക്ടറിലെ പത്തനാതീറിനടുത്തുള്ള കലാബൻ മേഖലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നതായി ജമ്മു കശ്മീർ പൊലീസ് അറിയിച്ചു.
കരസേനയുടെ റോമിയോ ഫോഴ്‌സ്, പൂഞ്ച് പൊലീസിന്‍റെ സ്‌പെഷ്യല്‍ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്.ഒ.ജി), സി.ആർ.പി.എഫ് എന്നിവർ പ്രദേശത്ത് നടത്തുന്ന സംയുക്ത തിരച്ചില്‍ പുരോഗമിക്കുകയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6