മഞ്ജരി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന കവി,ശ്രീ എം.തങ്കച്ചൻ ജോസഫിന്റെ സർഗ്ഗകാവ്യങ്ങൾ എന്ന രണ്ടാമത്തെകവിതാ സമാഹാരത്തിന്റെ പ്രകാശനം അങ്കമാലി വ്യാപാരഭവനിൽ വച്ച് പ്രശസ്ത സാഹിത്യകാരൻ ശ്രീ സിപ്പി പള്ളിപ്പുറം നിർവഹിച്ചു.
ലൂസി തങ്കച്ചൻ പുസ്തകം ഏറ്റുവാങ്ങി
പബ്ലിഷർ ശ്രീ പൈമ പ്രതീപ്,പ്രശസ്ത നോവലിസ്റ്റ്
ശ്രീ ബാറ്റൻബോസ് പ്രശസ്ത കലാകാരൻ ശ്രീ *സുബീഷ് കടവത്തൂർ തുടങ്ങിയവരുടെ സാന്നിദ്ധ്യം പ്രകാശന വേളയെ ധന്യമാക്കി.
കൂടത്തെ നിരവധി എഴുത്തുകാരുടെ 111 പുസ്തകങ്ങൾ ഈ വേദിയിൽ പ്രകാശനം ചെയ്യപ്പെട്ടു.

No Comment.