Skip to content

chithrodayamflashnews.com

November 28, 2026 1:20 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മകൻ്റെ വിവാഹദിവസം അപകടത്തിൽ പരിക്കേറ്റ പിതാവ് മരിച്ചു. കാണാൻ എത്തിയ അയൽവാസിയും അപകടത്തിൽ മരിച്ചു

മകൻ്റെ വിവാഹദിവസം അപകടത്തിൽ പരിക്കേറ്റ പിതാവ് മരിച്ചു. കാണാൻ എത്തിയ അയൽവാസിയും അപകടത്തിൽ മരിച്ചു

മലപ്പുറം /തിരൂർ മകന്റെ വിവാഹത്തലേന്ന് ഓട്ടോറിക്ഷ ഇടിച്ച് പരുക്കേറ്റ പിതാവ് വിവാഹദിവസം മരണപ്പെട്ടു മൃതദേഹം കണ്ടു മടങ്ങിയ അയൽവാസിയും ബൈക്കിടിച്ച് മരണപ്പെട്ടു.. വളവന്നൂർ കുറുക്കോളിൽ ആണ് കുടുംബത്തെയും നാടിനെയും കണ്ണീയിലാക്കിയ രണ്ട് മരണങ്ങൾ നടന്നത്. കുറുക്കോൾ സ്വദേശികളായ നേട്ടം ചോല അബ്ദുസ്സലാം അയൽവാസി പൊട്ട ചോല ഹംസ എന്നിവരാണ് മരണപ്പെട്ടത് അബ്ദുസലാമിന്റ് മകൻ ഷംസാതിന്റെ വിവാഹം ശനിയാഴ്ച നടക്കാനിരിക്കെ തലേദിവസം ഒരുക്കങ്ങൾ നടത്തുന്നതിനിടെ വൈകുന്നേരം 7 മണിക്ക് കുറുക്കോളിൽ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച മരണപ്പെടുകയായിരുന്നു ഞായറാഴ്ച അബ്ദുൽ സലാമിൻറെ മൃതദേഹം കണ്ടു മടങ്ങുന്നതിനിടെ അയൽവാസിയായ ഹംസ റോഡ് മുറിച്ചുകടക്കുന്നതിനിടെ കടുങ്ങാത്തുകുണ്ട് ഭാഗത്ത് നിന്നും കുറിക്കോളിലേക്ക് വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു ഉടനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരണപ്പെടുകയുമായിരുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6