Skip to content

chithrodayamflashnews.com

Asnap 1409

താനൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി.

താനൂരിൽ അമ്മയെയും മകളെയും മരിച്ച നിലയിൽ കണ്ടെത്തി.

താനൂരില്‍ അമ്മയെയും ഭിന്നശേഷിക്കാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. ലക്ഷ്മി ദേവി എന്ന ബേബി (74) മകള്‍ ദീപ്തി (36) എന്നിവരാണ് മരിച്ചത്.

ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6