Skip to content

chithrodayamflashnews.com

October 16, 2026 4:21 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ഇന്നത്തെദിവസഫലം( പൊതുവായി ) 26-12 -2024-ചോതി നക്ഷത്രംതുലാവക്കൂർ – വ്യാഴാഴ്ച

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഏർപ്പെടുന്ന പ്രവർത്തികൾ ആലോചനയോട് കൂടി മാത്രമേ ചെയ്യാവൂ. സാമ്പത്തിക പ്രയാസങ്ങൾമാറി കിട്ടും പ്രവർത്തികൾക്ക് പുരോഗതി, മാനസികമായി ചില പിരിമുറുക്കങ്ങളനുഭവപ്പെടുo, ദൂര യാത്രയ്ക്ക് സാദ്ധ്യതയുള്ള ദിവസ o , കാര്യവിജയം ഇങ്ങനുള്ള ഫലങ്ങൾ പ്രതിക്ഷിക്കാം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനാഗമ മാർഗ്ഗങ്ങൾ വേണ്ടതുപോലെ അനുകൂലമാവില്ല.കർമ്മ വിജയം, ജന സ്നേഹം, അംഗീകാരം ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ബന്ധുജനങ്ങളിൽ നിന്ന് വിരോധം വന്നു ചേരാനിടയുണ്ട്. പ്രവർത്തികളാൽ കാലതാമസം മാറി കിട്ടുംജന സഹകരണം കിട്ടുംഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ആരോഗ്യം മെച്ചപ്പെടും. അവനവന്റെ മനോഹിതമനുസരിച്ച് പ്രവർത്തിയ്’ക്കേണ്ട ദിവസമാണ് ദേഹസുഖം, ധനലാഭം ശത്രുനാശം, കാര്യവിജയം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) രോഗ ശമനം, സ്ത്രീളാൽ അപമാനിതരാകാൻ സാദ്ധ്യതയുള്ള ദിവസമാണ് , സ്ഥാനകയറ്റം പ്രതീക്ഷിക്കുന്നവർക്ക് അനുകൂലം ദിവസം ഇവയെല്ലാമാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു ക്ലേശം വ്യസനം ഉദര സബന്ധ യ പ്രയാസങ്ങൾ പതനഭയം, വാഹന യാത്രകളിൽ പ്രത്യേക ശ്രദ്ധ വേണ്ട ദിവസമാണ്. വ്യാപാരി കാളായവർക്ക് Tax കാര്യങ്ങളിൽ ശ്രദ്ധ വേണംഇവയാണ് ദിവസഫലം –

തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) പൂണ്യ ക്ഷേത്ര ദർശനത്തിനവസരം ഉണ്ടാകും , ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി , അഭിമാനം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) സന്താനങ്ങളുടെ പഠന കാര്യങ്ങളിൽ ആശങ്കകൾ ഉണ്ടാകാം ദ്രവ്യനഷ്ടം വഞ്ചനാ അഭിമാനക്ഷതം , രാജകോപംഇവയാണ് ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു സഹകരണം വർദ്ധിയ്ക്കും മനസ്സിനെ സന്തോഷത്തിലാക്കുന്നനുഭവങ്ങൾ ഉണ്ടാകും ജനവിരോധം ധനനാശം വ്യാപരികൾക്ക് നേട്ടമുള്ള ദിവസം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) പുതിയ വാഹന o വാങ്ങുന്നതിനെ കുറിച്ചാലോചനകൾ പുരോഗമിയ്ക്കും ധനഹാനി നേത്ര രോഗം, ഉഷ്ണാമയങ്ങൾ ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) മനസ്സിന് സന്തോഷവും ഉത്ക്കണ് ധ കളിൽ നിന്ന് വിമുക്തിയും ഉണ്ടാകും സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ഔദ്യോഗിക സ്ഥാനത്ത് ഉയർച്ചയും സംതൃപ്തിയും ലഭിയ്ക്കും, കർമ്മ സിദ്ധി ധന ലാഭം, കുടുംബ സുഖം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6