നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്കാരം “കെ. എൻ. കുറുപ്പിന്റെ കവിതയ്ക്ക്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കവിതയ്ക്കുള്ള നവഭാവന പുരസ്കാരം കവി കെ എൻ കുറുപ്പിന് ലഭിച്ചു. 2025-ജനുവരി -19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ
സമർപ്പിക്കുന്നു.
കവി സാംസ്കാരിക പ്രവർത്തകൻ, ആദ്യ കവിതാസമാഹാരം “അക്ഷരോത്സവം “ആനുകാലികങ്ങളിൽ സജീവ സാന്നിധ്യം
അമ്പാടി മാസിക സാഹിത്യ പുരസ്കാരം, കലാരമ സ്വതന്ത്ര മാസിക അവാർഡ്,ദേവജ അവാർഡ്, നവോത്ഥാന സംസ്കൃതി ആദരവ്, ശ്രേഷ്ഠ ഭാഷാ മലയാളം പുരസ്കാരം, നവോത്ഥാന ശ്രേഷ്ഠ ഭാഷാ പുരസ്കാരം, നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് പുരസ്കാരം, ശ്രേഷ്ഠ ഭാഷാ മലയാളം ശാസ്ത്ര കലാസാഹിത്യ സാംസ്കാരിക വേദി അവാർഡ്, ബുക്ക് കഫേ പബ്ലിക്കേഷൻ പുരസ്കാരം, കേരള ദലിത് ഫെഡറേഷൻ പുരസ്കാരം, കാവ്യതരംഗിണി ആദരവ്, ഭാരത് സേവക് സമാജ് പുരസ്കാരം തുടങ്ങിയ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
No Comment.