Skip to content

chithrodayamflashnews.com

November 28, 2026 12:00 pm
കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം 

ഹോസ്റ്റൽ കെട്ടിടത്തിലെ ഡ്രെയ്നേജ് സ്ലാബ് തകർന്ന സംഭവം; മാൻഹോളിൽ വീണ യുവതി മരിച്ചു

ഹോസ്റ്റൽ കെട്ടിടത്തിലെ ഡ്രെയ്നേജ് സ്ലാബ് തകർന്ന സംഭവം; മാൻഹോളിൽ വീണ യുവതി മരിച്ചു


സ്ലാബ് തകർന്ന് മാൻഹോളിൽ വീണ തൃശൂർ സ്വദേശിനി മനീഷ (25)യാണ് മരിച്ചത്

കൊല്ലം ചാത്തന്നൂരിൽ ഹോസ്റ്റൽ കെട്ടിടത്തിലെ ഡ്രെയ്നേജ് സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ യുവതി മരിച്ചു. സ്ലാബ് തകർന്ന് മാൻഹോളിൽ വീണ തൃശൂർ സ്വദേശിനി മനീഷ (25)യാണ് മരിച്ചത്.

കൊല്ലം ചാത്തന്നൂർ എംഇഎസ് ഹോസ്റ്റലിൽ വച്ച് ഫെബ്രുവരി 4നായിരുന്നു അപകടം. ഫോണിൽ സംസാരിച്ച് നിൽക്കവേ സ്ലാബ് തകർന്ന് മനീഷയും, സുഹൃത്ത് സ്വാതിയും അപകടത്തിൽപ്പെടുകയായിരുന്നു. ഇരുവരും ട്രാവൻകൂർ മെഡിക്കൽ കോളേജിലെ പാരാമെഡിക്കൽ ജീവനക്കാരാണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6