Skip to content

chithrodayamflashnews.com

November 28, 2026 12:00 pm
കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം 

അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകളിൽ പഠിച്ചവർക്ക് തൊഴിൽ നിഷേധിക്കരുത്’; സുപ്രധാന ഉത്തരവുമായി കർണാടക ഹൈക്കോടതി

അംഗീകാരമില്ലാത്ത നഴ്സിംഗ് കോളേജുകളിൽ പഠിച്ചവർക്ക് തൊഴിൽ നിഷേധിക്കരുത്’; സുപ്രധാന ഉത്തരവുമായി കർണാടക ഹൈക്കോടതി


അംഗീകാരമില്ലാത്ത സ്വകാര്യ നഴ്സിംഗ് കോളേജുകളിൽ പഠിച്ച വിദ്യാർത്ഥികൾക്ക് തൊഴിൽ നിഷേധിക്കരുതെന്ന സുപ്രധാന ഉത്തരവുമായി കർണാടക ഹൈക്കോടതി. കാക്കനാട് സ്വദേശികളായ രണ്ട് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ച് തീരുമാനം വ്യക്തമാക്കിയത്.
കർണാടകയിലെ സ്വകാര്യകോളേജുകൾക്ക് നഴ്സിംഗ് കൗൺസിൽ അംഗീകാരമില്ലാത്തതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് തൊഴിൽ നിഷേധിക്കപ്പെടുന്ന സാഹചര്യമായിരുന്നു. ഇതിനെതുടർന്നാണ് മലയാളി ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6