Skip to content

chithrodayamflashnews.com

November 28, 2026 12:02 pm
കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം 

വിവാദ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ എസ്ഡിപിഐ പ്രതിഷേധം

വിവാദ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ എസ്ഡിപിഐ പ്രതിഷേധം


നരിക്കുനി : എസ്ഡിപിഐ നരിക്കുനി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവാദ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ നരിക്കുനിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

ഭരണഘടനാ വിരുദ്ധമായ വഖ്ഫ് ഭേദഗതിബിൽ രാജ്യവ്യാപകമായി കത്തിക്കുന്നു എന്ന ബാനറിനു കീഴെ നരിക്കുനി പടനിലം റോഡിൽ നിന്നും ആരംഭിച്ച മാർച്ച് ഫാറൂഖ് ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് വിവാദ ബില്ലിന്റെ കോപ്പി കത്തിച്ചു.

എം കെ അബ്ദുറഹിമാൻ മാസ്റ്റർ ,റയീസ് കെ പി ,റഷീദ് പി കെ എന്നിവർ നേതൃത്വം നൽകി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6