Skip to content

chithrodayamflashnews.com

November 28, 2026 12:00 pm
കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം 

ചാ​ല​ക്കു​ടി​യി​ലെ ബാ​ങ്ക് ക​വ​ർ​ച്ച; പ്ര​തി പി​ടി​യി​ൽ

ചാ​ല​ക്കു​ടി​യി​ലെ ബാ​ങ്ക് ക​വ​ർ​ച്ച; പ്ര​തി പി​ടി​യി​ൽ


ചാ​ല​ക്കു​ടി പോ​ട്ട​യി​ലെ ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ പ്ര​തി പി​ടി​യി​ൽ. ചാ​ല​ക്കു​ടി ആശേരിപ്പാറ സ്വ​ദേ​ശി​ റിജോ ആന്‍റണി ആ​​ണ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ചാ​ല​ക്കു​ടി​യി​ലെ മോ​ഷ്ടാ​വി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

10 ല​ക്ഷം രൂ​പ ഇ​യാ​ളു​ടെ​പ​ക്ക​ൽ​നി​ന്ന് ക​ണ്ടെ​ത്തി​. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത് എ​ന്നാ​ണ് വി​വ​രം.
തൃ​ശൂ​ർ പോ​ട്ട​യി​ൽ ആ​ണ് പ​ട്ടാ​പ​ക​ൽ ബാ​ങ്ക് ജീ​വ​ന​ക്കാ​രെ ക​ത്തി കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്ന​ത്. പോ​ട്ട ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ശേ​ഷ​മാ​ണ് സം​ഭ​വം.
15 ല​ക്ഷ​ത്തോ​ളം രൂ​പ ന​ഷ്ട​മാ​യി​ട്ടു​ണ്ട്. സം​ഭ​വം ന​ട​ന്ന സ​മ​യം എ​ട്ട് ജീ​വ​ന​ക്കാ​ർ ബാ​ങ്കി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. മു​ഖം​മൂ​ടി​യും ഹെ​ൽ​മ​റ്റും ധ​രി​ച്ചെ​ത്തി​യ മോ​ഷ്ടാ​വ് ജീ​വ​ന​ക്കാ​രെ ക​ത്തി കാ​ട്ടി ഭ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​യാ​ൾ കാ​ബി​ന്‍റെ ചി​ല്ല് ക​സേ​ര ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച് ത​ക​ർ​ത്ത് അ​ക​ത്ത് ക​ട​ന്ന് പ​ണം ക​വ​രു​ക​യാ​യി​രു​ന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6