കോട്ടയം ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളുടേയും കൂട്ടആത്മഹത്യ: ഭർത്താവ് നോബി ലൂക്കോസിന്റെ ഫോൺ സംഭാഷണം പോലീസിന് ലഭിച്ചു
കോട്ടയം ഏറ്റുമാനൂരിലെ അമ്മയുടെയും മക്കളേയും കൂട്ട ആത്മഹത്യയ്ക്ക് കാരണം ഭര്‍ത്താവ് നോബി ലൂക്കോസിന്റെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഫോണ്‍ സംഭാഷണമാണ്.
ഷൈനിയും മക്കളായ അലീന, ഇവാന എന്നിവര്‍ ആത്മഹത്യ ചെയ്തതിന്റെ തലേദിവസം ഭര്‍ത്താവ് നോബി ലൂക്കോസ് ഷൈനിയെ ഫോണില്‍ വിളിച്ചിരുന്നു. മദ്യലഹരിയില്‍ വിളിച്ച നോബി ഷൈനിയെ അധിക്ഷേപിച്ച് സംസാരിച്ചു. വിവാഹമോചന കേസില്‍ സഹകരിക്കില്ലെന്നും കുട്ടികളുടെ പഠനത്തിന് അടക്കമുള്ള ചെലവ് നല്‍കില്ലെന്നും പറഞ്ഞു
No Comment.