Skip to content

chithrodayamflashnews.com

November 28, 2026 11:27 am
ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്

വാ​ഹ​നാ​പ​ക​ടം; മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ ഫൈ​ജാ​സ് ഉ​ളി​യി​ൽ മ​രി​ച്ചു

വാ​ഹ​നാ​പ​ക​ടം; മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ ഫൈ​ജാ​സ് ഉ​ളി​യി​ൽ മ​രി​ച്ചു


മാ​പ്പി​ള​പ്പാ​ട്ട് ഗാ​യ​ക​ൻ ഫൈ​ജാ​സ് ഉ​ളി​യി​ൽ (38) വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. ഇ​രി​ട്ടി​യി​ലെ പു​ന്നാ​ട് വ​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം

വെ​ള്ളി​യാ​ഴ്ച രാ​ത്രി 12 ഓ​ടെ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ൽ കു​ടു​ങ്ങി​പ്പോ​യ ഫൈ​ജാ​സി​നെ ഇ​രി​ട്ടി​യി​ൽ നി​ന്നും അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6