Skip to content

chithrodayamflashnews.com

November 28, 2026 11:13 am
ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് അമ്മയില്ലാതെ, ട്രെയിനിൽ തനിച്ചായിട്ടും തളരാത്ത ആ കുഞ്ഞുങ്ങളുടെ സാഹസിക അതിജീവനം!

ഇന്നത്തെദിവസഫലം( പൊതുവായി )27-03-2025 വ്യാഴാഴ്ചചതയം നക്ഷത്രം – കുംഭക്കൂർ

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം), ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിയ്ക്കണം പിതാവിൻ്റെയോഗുരുസ്ഥാനത്തുള്ളവരുടെ പ്രീതി നേടിയെടു – ക്കാനാകും ,ധനലാഭം കുറയും ഇഷ്ടഭക്ഷണയോഗം ക്രയവിക്രയങ്ങൾ ചെയ്യുന്നവർക്ക് നഷ്ട സാദ്ധ്യത കൂടുതൽശത്രുക്കൾ വർദ്ധിയ്ക്കും കുടുംബസൗഖ്യം – കലാ-കായിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നേട്ടമുണ്ടാക്കാൻ സാധിക്കും ഇവയാണ് ദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) അപകീർത്തികരമാകുന്ന പ്രസ്താവനകൾ കേൾക്കാനിടയാകും യുവജനങ്ങളുടെ വിവാഹ കാര്യങ്ങളിൽ അനുകൂല തിരുമാനമാകും കർമ്മമേഖലകളിൽവിജയം, ധനലാഭം, പുത്ര സൗഖ്യം സ്ഥാനപ്രാപ്തി, ആരോഗ്യം ഇവ ദിവസഫലം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )മനസന്തോഷം ,. കർമ്മ വിജയം , ജന സ്നേഹം , ദൂരയാത്രകൾ വേണ്ടി വരും, വ്യയാധിക്യം ഉണ്ടാകും പുണ്യ ക്ഷേത്ര ദർശനത്തിന് സാദ്ധ്യതകൾ ഉണ്ട് ഇവയാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങൾ . ഭൂമി വില്പ് നയിൽ ലാഭം പ്രതീക്ഷിക്കാം ,വ്യസനം മാതൃ തുല്യരായവരുടെ ആരോഗ്യ നില ശ്രദ്ധിയ്ക്കണംഇവയാണ് ദിവസഫലം


ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) ശുഭകാര്യങ്ങൾക്കായി ധനവും സമയവും ചിലവാക്കുംചതുഷ്പാദ ലാഭം , കൃഷിഗുണം, അഭിഷ്ടസിദ്ധി, മനസന്തോഷം ഇവയാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു വിരോധം സഞ്ചാരക്ലേശം ഉദരപീഢ ശത്രു ഉപദ്രവം വ്യവാഹരങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം ഇവയാണ് ദിവസഫലം


തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) മനസ്സിന് സുഖവും സന്തോഷവും പ്രദാനം ചെയ്യുംപ്രതാപ ശക്തി , ബന്ധു ഗുണം സ്ഥാനലാഭം , ആഞ്ജാഇവയാണ് ദിവസഫലം


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും, ) മറ്റുള്ളവർക്ക് വേണ്ടിദൂര യാത്രകൾ വേണ്ടി വരും കാര്യപരാജയംശ്‌ത്രൂ ദ്ര പം വർദ്ധിച്ച ചിലവുകൾ, ദേഹാസ്വസ്തതാകൾ ശ്രദ്ധിയ്ക്കണം ഇവ ഫലം


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പ്രവർത്തന മേഖലകൾ മാറുന്നതിനെ കുറിച്ചാലോചിയ്ക്കും. ധനപരമായ നേട്ടങ്ങൾ പ്രവർത്തന മേഖലകളിൽവിജയം, കുടുംബസൗഖ്യം സാമ്പത്തിക നേട്ടം, കാര്യ ഗുണം രോഗശാന്തി ഇഷ്ട സിദ്ധി ഇവ പൊതു ഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനലാഭം ദേഹസുഖം കർമ്മ വിജയം ധർമ്മ ചിന്ത ഇവ പ്രതീഷിക്കാം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) ധനലാഭം കാര്യവിജയംമനസുഖം രാജബഹുമതി,ഇവയ്ക്ക് യോഗം കാണുന്നു.


 മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) കാര്യതടസ്സം നീങ്ങി കിട്ടുംസ്വജന സഹകരണം വർദ്ധിയ്ക്കും ധനാഭിവ്യദ്ധിഇവ പൊതു ഫലം



ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6