Skip to content

chithrodayamflashnews.com

November 28, 2026 11:11 am
ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് അമ്മയില്ലാതെ, ട്രെയിനിൽ തനിച്ചായിട്ടും തളരാത്ത ആ കുഞ്ഞുങ്ങളുടെ സാഹസിക അതിജീവനം!

ഇന്നത്തെദിവസഫലം( പൊതുവായി )30- 03-2025 രേവതി നക്ഷത്രം മീനക്കൂർ ഞായറാഴച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) താല്ക്കാലിക ജോലിയിലേർപ്പെട്ടവർക്കു സ്ഥിരനിയമന കാര്യങ്ങളിൽ കാലതാമസം പ്രതീക്ഷിക്കാവുന്ന സൂചന ലഭിക്കും സ്ഥാന പ്രാപ്തിയ്ക്ക് തടസ്സം, ധനലാഭം കുറയും ദൂര സഞ്ചാരം കൊണ്ട് ഗുണം,ഇവ ഇന്നത്തെ ദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ) കുടുംബ സുഖം, കർമ്മ വിജയം, ധനലാഭം കുറയും – പാഴ്ചിലവു വരാതെ ശ്രദ്ധിയ്ക്കണം സന്തോഷം, ബാല്യകാല സുഹൃത്തുക്കളെ കാണുവാൻ സാധിക്കുംഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) പുതിയ വ്യാപാര കാര്യങ്ങളുടെ ആലോചന നടക്കും കർമ്മവിജയ o നൂതന സ്ഥാനപ്രാപ്തി സന്തോഷം ബന്ധു ഗുണം ധനലാഭം ഇവയെല്ലാമാണ് , ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മമേഖലയിൽ ഉണർവ്വ് ,ധനലാഭം അംഗീകാരംരാജ പ്രസാദം ഇവ ഇന്നത്തെ ഗോചരഫലം


ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) കർമ്മ തടസ്സം മാറി വരും,സ്വജനങ്ങൾ അകന്ന് നില്ക്കും പാഴ്ചിലവു , ഇന്നത്തെ ഫലം


കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) ധനനഷ്ടം, രോഗ ക്ലേശം, ഭയം, ഭൂമിയിടപാടിൽ ധനനഷ്ടം വരുവാൻ സാദ്ധ്യതയുള്ള ദിവസം മനസ്താപംഇവ ഇന്നത്തെ ദിവസഫലം


തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) വിവാഹം പ്രതീക്ഷിക്കുന്ന യുവാക്കൾക്ക് അനുകൂല സൂചനകൾ വന്ന് ചേരാൻ സാദ്ധ്യത ദ്രവ്യലാഭം,രാജ പ്രീതി .സന്തോഷം, അഭിമാനംഇവ ഇന്നത്തെ ദിവസഫലങ്ങൾ


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) തൊഴിലിടങ്ങളിൽ അസ്വസ്തകൾ പ്രതീക്ഷിക്കണം ധനനഷ്ടം, സ്ഥാന പ്രാപ്തി, ഗൃഹ സുഖം കുറയും, ഇവദിവസഫലം


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സർക്കാറാനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നവർക്ക് അനുകൂല ദിവസം സ്ഥാന ഗുണം, കാര്യവിജയം, ധനലാഭം, സൗഭാഗ്യംഇവ ഇന്നത്തെ ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) ജോലി സ്ഥലത്ത് പുതിയ സൗഹൃദം വന്നുചേരും സ്ഥാനപ്രാപ്തി പ്രവർത്തി പുരോഗതി, ധനലാഭം സ്തംഭനം മാറി കിട്ടു മുതലായവഇന്നത്തെ ദിവസഫലം


കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) വിദേശ യാത്ര പ്രതിക്ഷിക്കുന്നവർക്ക് ചില അനുകൂല സൂചനകൾ ലഭിക്കും ബന്ധു സമാഗമം, ,ജനസഹകരണം , കാര്യവിജയംഇവയാണ് ഇന്നത്തെ ദിവസഫലം


 മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് )അഭിമാനം കാര്യപുരോഗതി ധനധാന്യ ലാഭം ഗൃഹപ്രീതി, സന്തോഷം, ആഞ്ജാ ഗുണം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ


 

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6