കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകര്ന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് കൈത്താങ്ങായി ബിന്ദു ജോലി ചെയ്തിരുന്ന ശിവാസ് സിൽക്‌സ് ന്റെ കടയുടമ ആനന്ദാക്ഷൻ .. ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തരമായി 1 ലക്ഷം രൂപ ധനസഹായം നൽകുമെന്നും ബിന്ദുവിന്റെ അമ്മയ്ക്ക് ആജീവനാന്തം 5000 രൂപ വെച്ച് മാസം നൽകുമെന്നും കടയുടമ ആനന്ദാക്ഷൻ വ്യക്തമാക്കി .
ബിന്ദു കടയിലെ മെയിൻ സ്റ്റാഫ് ആയിരുന്നു എന്നും ഒരു കുടുംബത്തിലുള്ളവരെ പോലെയാണ് കാണുന്നത് എന്നും സിവാസ് സിൽക്സിന്റെ കടയുടമ ആനന്ദാക്ഷൻ പറയുന്നു
No Comment.