Skip to content

chithrodayamflashnews.com

November 29, 2026 7:43 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം ( പൊതുവായി ) 31-12- 2025- കാർത്തിക നക്ഷത്രം – മേടക്കൂർ ബുധനാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പ്രവർത്തന മേഖലയിലെ കർമ്മ തടസ്സ o മാറി കിട്ടും,ധനനഷ്ടം കുറയും, ദുഷ്പേര് കേൾക്കാൻ സാദ്ധ്യത,മുതലായ ഫലങ്ങൾ പ്രതീക്ഷിക്കാം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) കർമ്മ മേഖലയിൽബന്ധന വസ്ഥ, വൈകുന്നേരത്തോടെ കാര്യതടസ്സങ്ങൾ മാറി വരും – ധനനഷ്ടത്തിന് സാദ്ധ്യതകൾ ഉള്ള ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) മനസന്തോഷം , രാജ പ്രീതി, ദ്രവ്യലാഭം ഉദര വൈഷമ്യങ്ങൾക്ക് ശമനം ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) വ്യാപാരികൾക്ക്കർമ്മ വിജയം, ധനലാഭം അഭിമാനം, നിർത്തിവെച്ച നിർമ്മാണ പ്രവർത്തികളിൽ പുനരാലോചനയ്ക്ക് അനുകൂല സമയം ശത്രുവിന്മേൽ വിജയം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) സുഖഹാനി, വ്യാപാരക്ലേശം ദൂരയാത്ര ധനാഗമം, ജനസഹകരണം കുറയും ഇവയാണ്ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) വ്യാപാരികൾക്ക് മനപ്രയാസങ്ങൾ രോഗപീഢ, പുത്രന്മാരുടെ പഠന കാര്യങ്ങളെ കുറിച്ച് ആശങ്ക ,ഇവയാണ് ദിവസഫലം

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ വിജയം, ബന്ധു സമാഗമം, ധനലാഭം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) കർമ്മ വിജയം, കൃഷി ഗുണം വസ്ത്ര ലാഭംധനലാഭം ശത്രുനാശം ഗൃഹപ്രീതി അഭിമാനം ഇവയാണ് ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ധനലാഭം ശത്രുനാശം, പ്രവർത്തിവിജയം ധനാഗമം ,മനസുഖം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ജോലിഭാരം കൂടും പ്രവർത്തിക ക്ക് തടസ്സം അഭിമാനക്ഷതം സഞ്ചാരക്ലേശം – പാഴ്ചിലവു ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കാര്യവിജയത്തിന്കഠിന പരിശ്രമം വേണ്ട ദിവസം ,, സഞ്ചാര കൊണ്ട് നേട്ടങ്ങൾ ധനലാഭം അനാരോഗ്യംഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, ബന്ധു ഗുണം, കർമ്മമേഖലയിൽ മാന്ദ്യം, ധനധാന്യസമൃദ്ധി ശുഷ്കിക്കും, പ്രതാപ ശക്തി , ആഞ്ജാ ഗുണം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ദിവസപഞ്ചാംഗം


31-12 -2025
1201 ധനുമാസം 16
പയ്യന്നൂരിലെ സൂര്യോദയം
ഉദയം -06-52AM
അസ്തമയം -06-10PM
കൊല്ലവർഷം: 1201 ധനമാസം 16
ആംഗലേയവർഷം. 2025 ഡിസംബർ മാസo 31ബുധനാഴ്ച 


സംവത്സരനാമം:
വിശ്വാവസു
കലിവർഷം : 5127 കലിദിനം: 1872575
അയനം: ‘ദക്ഷിണായനം
ഞാറ്റുവേല – പൂരാടം


നക്ഷത്രം കാർത്തിക നക്ഷത്രം

ധനുമാസത്തിലെ കാർത്തികപിറന്നാൾ ഇന്ന്
ശുക്ലപക്ഷം
ശക്ല പക്ഷ ഏകാദശി / ദ്വാദശി

31ന്ഏകാദശിവ്രതം ഇന്ന്
കരണം –
സിoഹകരണം നിത്യയോഗം – സാദ്ധ്യാ നാമനിത്യയോഗം
രാഹു കാലം 12-32 PMമുതൽ 01-57 PM വരെ(ദൂര യാത്രകൾ തുടങ്ങുന്നതുരാഹു
കാലസമയത്തു ഒഴിവാക്കണം
ഗുളിക കാലം — 11-07 AM മുതൽ 12–32PM വരെ


അഭിജിത് 1 2- 07PM. മുതൽ
12-29PM. വരെയും,
12-34PM. മുതൽ 12- 56 PM. വരെയും


ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6