ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പ്രവർത്തന മേഖലയിലെ കർമ്മ തടസ്സ o മാറി കിട്ടും,ധനനഷ്ടം കുറയും, ദുഷ്പേര് കേൾക്കാൻ സാദ്ധ്യത,മുതലായ ഫലങ്ങൾ പ്രതീക്ഷിക്കാം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) കർമ്മ മേഖലയിൽബന്ധന വസ്ഥ, വൈകുന്നേരത്തോടെ കാര്യതടസ്സങ്ങൾ മാറി വരും – ധനനഷ്ടത്തിന് സാദ്ധ്യതകൾ ഉള്ള ദിവസമാണ്
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) മനസന്തോഷം , രാജ പ്രീതി, ദ്രവ്യലാഭം ഉദര വൈഷമ്യങ്ങൾക്ക് ശമനം ഇവയെല്ലാമാണ് ദിവസഫലംകർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) വ്യാപാരികൾക്ക്കർമ്മ വിജയം, ധനലാഭം അഭിമാനം, നിർത്തിവെച്ച നിർമ്മാണ പ്രവർത്തികളിൽ പുനരാലോചനയ്ക്ക് അനുകൂല സമയം ശത്രുവിന്മേൽ വിജയം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) സുഖഹാനി, വ്യാപാരക്ലേശം ദൂരയാത്ര ധനാഗമം, ജനസഹകരണം കുറയും ഇവയാണ്ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) വ്യാപാരികൾക്ക് മനപ്രയാസങ്ങൾ രോഗപീഢ, പുത്രന്മാരുടെ പഠന കാര്യങ്ങളെ കുറിച്ച് ആശങ്ക ,ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ വിജയം, ബന്ധു സമാഗമം, ധനലാഭം ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) കർമ്മ വിജയം, കൃഷി ഗുണം വസ്ത്ര ലാഭംധനലാഭം ശത്രുനാശം ഗൃഹപ്രീതി അഭിമാനം ഇവയാണ് ദിവസ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ധനലാഭം ശത്രുനാശം, പ്രവർത്തിവിജയം ധനാഗമം ,മനസുഖം ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ജോലിഭാരം കൂടും പ്രവർത്തിക ക്ക് തടസ്സം അഭിമാനക്ഷതം സഞ്ചാരക്ലേശം – പാഴ്ചിലവു ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കാര്യവിജയത്തിന്കഠിന പരിശ്രമം വേണ്ട ദിവസം ,, സഞ്ചാര കൊണ്ട് നേട്ടങ്ങൾ ധനലാഭം അനാരോഗ്യംഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, ബന്ധു ഗുണം, കർമ്മമേഖലയിൽ മാന്ദ്യം, ധനധാന്യസമൃദ്ധി ശുഷ്കിക്കും, പ്രതാപ ശക്തി , ആഞ്ജാ ഗുണം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-
ദിവസപഞ്ചാംഗം
31-12 -2025
1201 ധനുമാസം 16
പയ്യന്നൂരിലെ സൂര്യോദയം
ഉദയം -06-52AM
അസ്തമയം -06-10PM
കൊല്ലവർഷം: 1201 ധനമാസം 16
ആംഗലേയവർഷം. 2025 ഡിസംബർ മാസo 31ബുധനാഴ്ച
സംവത്സരനാമം:
വിശ്വാവസു
കലിവർഷം : 5127 കലിദിനം: 1872575
അയനം: ‘ദക്ഷിണായനം
ഞാറ്റുവേല – പൂരാടം
നക്ഷത്രം കാർത്തിക നക്ഷത്രം
ധനുമാസത്തിലെ കാർത്തികപിറന്നാൾ ഇന്ന്
ശുക്ലപക്ഷം
ശക്ല പക്ഷ ഏകാദശി / ദ്വാദശി
31ന്ഏകാദശിവ്രതം ഇന്ന്
കരണം –
സിoഹകരണം നിത്യയോഗം – സാദ്ധ്യാ നാമനിത്യയോഗം
രാഹു കാലം 12-32 PMമുതൽ 01-57 PM വരെ(ദൂര യാത്രകൾ തുടങ്ങുന്നതുരാഹു
കാലസമയത്തു ഒഴിവാക്കണം
ഗുളിക കാലം — 11-07 AM മുതൽ 12–32PM വരെ
അഭിജിത് 1 2- 07PM. മുതൽ
12-29PM. വരെയും,
12-34PM. മുതൽ 12- 56 PM. വരെയും

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.