Skip to content

chithrodayamflashnews.com

November 29, 2026 8:55 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

അഗ്‌നിയുറഞ്ഞ നേരം

ചിന്തകാര്‍ന്നു തിന്ന
ചിതറിയ നിമിഷങ്ങള്‍.
കത്തിക്കയറിയ കാമമോഹങ്ങള്‍.
ഉടലുടഞ്ഞു പോകുന്ന മൗനപാത്രങ്ങള്‍.
അന്തിതുടുത്ത രാവുകള്‍.

എരിഞ്ഞു മതിവരാതെ
പുകഞ്ഞു തീര്‍ന്ന ശ്വാസം.
കരിവണ്ടിന്റെ മൂളലും
കരിപടര്‍ന്ന തൂവലുകളും
തുടക്കമോ? ഒടുക്കമോ?

യോനിമുഖമാകെ
പടര്‍ന്ന ബീജത്തുള്ളികള്‍
ഇളം മണ്ണില്‍ ചീഞ്ഞു തൂങ്ങിയ
മാംസതുണ്ടിലേറെ
കൊതിയൂറി പടര്‍ന്നു.

അടര്‍ത്തിമാറ്റപ്പെട്ട മാറിടം
ചൂടുപോകും മുമ്പേ
പൊതിഞ്ഞു കരുതിയ
പകലുകള്‍ രാവുകള്‍.
നവദ്വാരങ്ങളും കയറിയിറങ്ങി
യാത്ര ചെയ്ത ക്ഷീണമവന്‍
ചീറ്റിത്തെറിച്ച ചോരയൂറ്റി
കുടിച്ചക്കറ്റി.

വെന്തുതീരും മുന്നേ
സ്വാദു നോക്കിയ
നിതംബതുണ്ടുകള്‍.
വിശപ്പു പാകമായി മാറുമ്പോള്‍
വിസര്‍ജനമേറെ കുടിച്ചിട്ടും
അറയ്ക്കുന്ന ചുണ്ടുകള്‍
പിന്നെയും പിന്നെയും
എന്തിനോ പരതിത്തുടങ്ങി.
ഇനിയെന്ത്?

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6