Skip to content

chithrodayamflashnews.com

October 19, 2026 2:57 am
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

കണ്ണുനീരണിഞ്ഞ് കൊടുവള്ളി; തൻഹയുടെ മടക്കം ഒരു നാടിന്റെ നോവായി

ഒരു പാട് സ്വപ്നങ്ങളും കളിചിരികളും ബാക്കിവെച്ച് ആ കൊച്ചു മിടുക്കി യാത്രയായി. കൊടുവള്ളി കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിന്റെ മകൾ തൻഹ (12) ആണ് ഷോക്കേറ്റു മരിച്ചത്. മടവൂർ എ.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഈ കൊച്ചു മിടുക്കി.

ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് നാടിനെ നടുക്കിയ ആ അപകടം നടന്നത്. വീടിന് മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈനിൽ അബദ്ധത്തിൽ കൈ തട്ടുകയായിരുന്നു. പഴയ വീടിന് അരികിലൂടെ ഏറെ അകലെയായിരുന്ന ലൈൻ, പുതിയ വീട് നിർമ്മിച്ചതോടെ വീടിനോട് ചേർന്നായി മാറിയിരുന്നു. ഇതാണ് ദാരുണമായ ഈ അപകടത്തിന് കാരണമായത്.

അപകടം നടന്ന ഉടൻ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ഭർത്താവിനോട് പിണങ്ങി ആൺസുഹൃത്തിനൊപ്പം താമസം.. ഭർത്താവ് മറ്റൊരു പെൺകുട്ടിക്കൊപ്പം പോയതിന്റെ പേരിൽ ആത്മഹത്യ ; ചിന്നു പാപ്പുവിന്റെ മരണത്തിൽ അടിമുടി ദുരൂഹത

 

ദേശീയ പണിമുടക്ക് തുടങ്ങി; പണിമുടക്കുന്നവർക്ക് ശമ്പളമില്ല, ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ

 

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6