Skip to content

chithrodayamflashnews.com

November 29, 2026 11:41 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പണിമുടക്കിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി വിദേശ സഞ്ചാരികള്‍

പണിമുടക്കില്‍ യാത്ര ചെയ്യാനാവാതെ കുടുങ്ങിയെങ്കിലും പണിമുടക്കിനെ ആദരിച്ച് വിദേശ വിനോദ സഞ്ചാരികള്‍. ജര്‍മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നു കേരള സന്ദര്‍ശനത്തിയ യുവാക്കളാണ് മാധ്യമങ്ങള്‍ക്കു മുമ്പില്‍ പണിമുടക്കിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയത്.
ഫ്രാന്‍സിലൊക്കെ രണ്ടാഴ്ചയിലൊരിക്കല്‍ പണിമുടക്ക് നടക്കുന്നുണ്ടെന്നും ജര്‍മനിയില്‍ വിമാനങ്ങളും ട്രെയിനുകളും വരെ പണിമുടക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. മൂന്നാറിലേക്ക് പോകാനെത്തിയ വിദേശ യുവാക്കളാണ് കൊച്ചിയില്‍ കുടുങ്ങിയത്. 7.50 നായിരുന്നു ബസ് ഉണ്ടായിരുന്നത്. സമരം കാരണം ഇവര്‍ക്ക് യാത്ര ചെയ്യാനായില്ല.
പണിമുടക്കിന് കുറിച്ച് വ്യത്യസ്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്നും ഇവര്‍ പറഞ്ഞു. പണിമുടക്ക് ജീവിതത്തില്‍ ആദ്യമായിട്ടല്ല നേരിടുന്നതെന്നും ഫ്രാന്‍സിലൊക്കെ രണ്ടാഴ്ചയിലൊരിക്കല്‍ പണിമുടക്ക് നടക്കാറുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.

ഇന്നത്തെദിവസഫലം  13-02-2026 വെള്ളിയാഴ്ച മൂലംനക്ഷത്രം ധനുക്കൂർ

തുടക്കം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6