Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെദിവസഫലം  24-022026 ചൊവ്വാഴ്ച കാർത്തികനക്ഷത്രം എടവക്കൂർ

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഇന്നു കർമ്മമേഖലയിൽ പുരോഗതിയും മനസമാധാനവും അഭിഷ്ടസിദ്ധിയും സാമ്പത്തിക നേട്ടവും ലഭിക്കുവാൻ സാദ്ധ്യ തുള്ള ദിവസമാണ് വിദ്യാർത്ഥികൾക്ക് പരിക്ഷ കാര്യങ്ങളിൽ വിജയസാദ്ധ്യതയും സന്തോഷവും ഉണ്ടാകുന്ന ദിവസമാണ് വാഹന യാത്രയിൽ ശ്രദ്ധ വേണ്ട ദിവസമാണ്

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനപരമായ കാര്യങ്ങളിൽ ചിലവു് അനിയന്ത്രിതമായി വർദ്ധിക്കുന്ന ദിവസമാണ് യാത്രയ്ക്കതടസ്സങ്ങളുണ്ടാകുമെങ്കിലും മറ്റു മേഖലകളിൽ പുരോഗതിയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ് നഷ്ടപ്പെട്ടുവെന്ന് കരുതിയ കാര്യങ്ങളിൽ പോലും അനുകലാ വസ്ഥ വന്നുചേരും

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) കാര്യ വിജയം, അകന്ന് നില്ക്കുന്ന ദമ്പതികൾ ഒത്ത് ചേരാനുള അവസരം വന്നുചേരും, സ്വജനസഹകരണം ,ധനലാഭംഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ക്ഷേത്ര ദർശന യോഗം ധനലാഭം ലോട്ടറി ഭാഗ്യം, കുടുംബ സുഖം, സ്ഥാനലാഭം, കർമ്മ വിജയം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) സ്ഥാനഗുണം, ദേഹസുഖം, ശത്രുനാശംഇവയെല്ലാമാണ് ദിവസഫലം, വാഹന യാത്രകളും മറ്റും ശ്രദ്ധിയ്ക്കണം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) പുത്രന്മാരെക്കുറിച്ച് മനോവിഷമങ്ങൾ മാറി കിട്ടും, കർമ്മ പുരോഗതി,ഇവയാണ് ദിവസഫലം –

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ബന്ധു സമാഗമം, സംഗീത സാഹിത്യസദസ്സുകളിൽ ശോഭിക്കുവാൻ അവസരങ്ങൾ പ്രതിക്ഷിക്കുന്നവർക്ക് അനുകൂല ദിവസം , സഹായഹസ്തങ്ങൾ പ്രതീക്ഷിയ്ക്കാം യാത്രകൾ , മനസന്തോഷം ഇവയാണ് ദിവസഫലം –

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) ധനലാഭം ശത്രുനാശം ഗൃഹപ്രീതി അഭിമാനം ഇവയാണ് ദിവസ ഫലം –

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കർമ്മവിഘ്നം മാറി കിട്ടും, ധനന ലാഭം രാജ പ്രീതിഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ വിജയം, രോഗഗാരിഷ്ടതകൾ മാറി കിട്ടും സഞ്ചാരഗുണം ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, സാമ്പത്തിക നില മെച്ചപ്പെടും ദേഹസുഖം ഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, അഭിഷ്ടസിദ്ധി രാജ പ്രസാദംകർമ്മവിജയം |ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

വയനാട് ടൗൺഷിപ്പിന്റെ ഒന്നാംഘട്ട ഉദ്ഘാടനം നീട്ടിവച്ചു:​ മാർച്ച് ഒന്നിന് നടക്കും

ഗാന്ധിജി ഒരു ചുക്കും ചെയ്തിട്ടില്ല; ഗാന്ധിജിയെ അധിക്ഷേപിച്ച് പി സി ജോര്‍ജ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6