Skip to content

chithrodayamflashnews.com

November 29, 2026 5:44 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാക്കനാടൻ സ്മാരക പുരസ്‌കാരം നീലാഞ്ജനം ബിൻസി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ശ്രീമതി ബിൻസി ജേക്കബിന്റെ “ഇടനാഴിയിലെ ഇടനിലങ്ങൾ “എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു.

2023 | മാർച്ച്‌ 23|വ്യാഴം |

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാക്കനാടൻ സ്മാരക പുരസ്‌കാരം നീലാഞ്ജനം ബിൻസി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ശ്രീമതി ബിൻസി ജേക്കബിന്റെ “ഇടനാഴിയിലെ ഇടനിലങ്ങൾ “എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു.
മാർച്ച്‌ 26- ന് തിരുവനന്തപുരം YMCA ഹാളിൽ വച്ച് നടത്തുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുന്നതാണ്.

പ്രവാസിയായ ബിൻസി, ചുട്ടുപൊള്ളുന്ന മണൽകാട് നിറച്ച ഏകാന്തതയിൽ എഴുത്തിനെ കൂട്ടുപിടിക്കുകയായിരുന്നു. പോകപ്പോകെ വ്യത്യസ്തമായ കവിതകളും, കുറിപ്പുകളും, ചെറുകഥകളുമെഴുതി സോഷ്യൽമീഡിയയിലൂടെ എഴുത്തുലോകത്തു തന്റെതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.

ബിൻസിയുടെ ആദ്യ പുസ്തകം ഓർമ്മകുറിപ്പുകൾ അടങ്ങിയ” കനൽവഴിയിലൂടെ ” യാണ് രണ്ടാമത്തെ പുസ്തകം 16 ചെറുകഥകളുടെ സമാഹാരമായ “ഇടനാഴിയിലെ ഇടനിലങ്ങൾ “ആണ്
2023 ജനുവരി 1 ന് തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടത്തപ്പെട്ട “മലയാളീ ക്രീയേറ്റീവ് ഫോറം ” ത്തിന്റെ വാർഷിക ആഘോഷവേളയിൽ,” ഇടനാഴിയിലെ ഇടനിലങ്ങൾ ” എന്ന ചെറുകഥാ സമാഹാരത്തിന് സ്പെഷ്യൽ പുരസ്‌കാരം ലഭിക്കുകയുണ്ടായി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6