Skip to content

chithrodayamflashnews.com

October 16, 2026 6:34 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

കേരള പോലീസ് ഡ്രൈവർ പോസ്റ്റിലേക്ക് ആദ്യമായി ഒരു പെൺകുട്ടി നെല്ലുക്കുഴിക്കാരി മുഹ്സിന

അസാധ്യമായത് ഒന്നുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് നമ്മുടെ കോതമംഗലത്തിന്റെ അഭിമാനമായ മുഹ്സിന. കേരള പോലീസിന്റെ ഡ്രൈവർ സീറ്റിലേക്ക് ആദ്യമായി ഒരു പെൺകുട്ടി എത്തുമ്പോൾ അത് ചരിത്രത്തിന്റെ താളുകളിൽ സ്വർണ്ണലിപികളാൽ എഴുതപ്പെടേണ്ട ഒന്നാണ്. നെല്ലിക്കുഴി ചെറുവട്ടൂർ മയ്യുണ്ണി മൂസയുടെ മകളായ മുഹ്സിന, കഠിനമായ പരിശ്രമത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. പി.എസ്.സി പരീക്ഷയുടെ കടമ്പകൾ കടന്ന്, ശാരീരികക്ഷമത തെളിയിച്ച്, ഒടുവിൽ പുരുഷന്മാർ പോലും പ്രയാസപ്പെടുന്ന ഹെവി ഡ്രൈവിംഗ് ടെസ്റ്റും മികച്ച രീതിയിൽ പാസ്സായ മുഹ്സിന ഇന്ന് ഒരു നാടിന്റെയാകെ അഭിമാനമായി മാറിയിരിക്കുന്നു.

സാധാരണ കുടുംബസാഹചര്യത്തിൽ നിന്നും വളർന്നു വന്ന്, തനിക്ക് താല്പര്യമുള്ള മേഖലയിൽ വിജയം കൊയ്യാൻ കാണിച്ച ആ നിശ്ചയദാർഢ്യം ഓരോ പെൺകുട്ടിക്കും വലിയൊരു പാഠമാണ്. തന്റെ സ്വപ്നങ്ങൾക്ക് ചിറകു നൽകാൻ കൂടെ നിന്ന പിതാവിനും കുടുംബത്തിനും മുഹ്സിന നൽകിയ ഏറ്റവും വലിയ സമ്മാനമാണിത്. സ്റ്റിപ്പും ഗിയറും ഇനി ഈ പെൺകരുത്തിന്റെ കൈകളിൽ സുരക്ഷിതമായിരിക്കും.

സനൂപ് ഇനി ലോകത്തെ കാണും.. ഇരുട്ടിനെ തോൽപ്പിച്ച് സനൂപ് മടങ്ങിവരുന്നു.. കെ.സി‘യുടെ കൈത്താങ്ങ്

 

ഗൾഫിലെ യുദ്ധഭീതി: നടുക്കം പങ്കുവെച്ച് രേണു സുധി! 

 

നമ്മൾ ഒരുമിച്ച് നോമ്പും പിടിക്കും.. പൊങ്കാലയും ഇടും.. പ്രസാദവും കഴിക്കും.. ഇതാണ് റിയൽ കേരള സ്റ്റോറി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6