Skip to content

chithrodayamflashnews.com

November 29, 2026 11:50 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മലയാളം ഇനി കേരളത്തിന്റെ ഭരണഭാഷ; ബില്ലിൽ ഒപ്പുവച്ച് ഗവർണർ

മലയാളം ഭരണഭാഷയാക്കാനുള്ള ബില്ലിൽ ഒപ്പിട്ട് ഗവർണർ രാജേന്ദ്ര ആർലേക്കർ. ബില്ല് പാസാക്കണമെന്ന് നേരത്തേ സാംസ്‌കാരിക നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. കേരളയെ കേരളം എന്ന് മാറ്റിയതിന് പിന്നാലെയാണ് ഇപ്പോൾ മലയാളത്തെ ഔദ്യോഗിക ഭരണഭാഷയാക്കി പ്രഖ്യാപിച്ചിരിക്കുന്നത്.
കേരള ഔദ്യോഗിക ഭാഷാ ആക്‌ട് 1969 അനുസരിച്ചുകൊണ്ട് സംസ്ഥാനത്ത് ഇതുവരെ ഇംഗ്ലീഷും മലയാളവുമായിരുന്നു ഔദ്യോഗിക ഭാഷ. ഇതിന് പകരമാണ് ഇപ്പോൾ മലയാളം മാത്രം ഔദ്യോഗിക ഭാഷയാക്കിയിരിക്കുന്നത്. ഇതോടെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ മലയാളം നിർബന്ധമാക്കും. സർവകലാശാല പാഠ്യക്രമങ്ങളിൽ മലയാളം നിർബന്ധമായും പഠിപ്പിക്കും. കോടതി ഭാഷ, സർക്കാർ ഉത്തരവ് എന്നിവയെല്ലാം പൂർണമായും മലയാളത്തിലേക്ക് മാറ്റും. പിഎസ്‌സി പരീക്ഷകളും മലയാളത്തിലേക്ക് മാറ്റും. ചില പരീക്ഷകൾ മാത്രമായിരിക്കും മറ്റ് ഭാഷകളിലും വരുന്നത്.നേരത്തേ യുഡിഎഫ് സർക്കാരിന്റെ സമയത്ത് മലയാള ഭാഷാ ബില്ല് കൊണ്ടുവന്നിരുന്നു. അന്ന് ഗവർണർ അത് രാഷ്‌ട്രപതിക്ക് അയച്ചെങ്കിലും അനുമതി കിട്ടിയിരുന്നില്ല. പിന്നീട് സാംസ്‌കാരിക നേതാക്കൾ ഉൾപ്പെടെ ഈ ആവശ്യം മുന്നോട്ടുവച്ചു. രണ്ടാം പിണറായി സർക്കാർ ഇക്കഴിഞ്ഞ ഒക്‌ടോബർ മാസത്തിൽ ചേർന്ന നിയമസഭാ സമ്മേളനത്തിലാണ് ബില്ല് പാസാക്കിയത്. എന്നാലത് ഗവർണർ ഒപ്പുവച്ചിരുന്നില്ല. പിന്നീട് കേരള കേരളം ആക്കിയതോടെ സാസ്‌കാരിക നേതാക്കൾ മോദിയെ നേരിൽ കണ്ട് നന്ദി പറഞ്ഞിരുന്നു. അന്ന് ഈ ബില്ലിനെക്കുറിച്ചും അവർ സംസാരിച്ചു. മാത്രമല്ല. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ചിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ബില്ലിൽ

ഗൾഫിലെ യുദ്ധഭീതി: നടുക്കം പങ്കുവെച്ച് രേണു സുധി! 

കേരള പോലീസ് ഡ്രൈവർ പോസ്റ്റിലേക്ക് ആദ്യമായി ഒരു പെൺകുട്ടി നെല്ലുക്കുഴിക്കാരി മുഹ്സിന

ശ്രീലങ്കൻ തീരത്ത് ഇറാനിയൻ കപ്പലിന് നേരെ ആക്രമണം; 101 പേരെ കാണാതായി, 78 പേർക്ക് പരിക്ക്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6