Skip to content

chithrodayamflashnews.com

October 16, 2026 7:46 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

മതസൗഹാർദ്ദത്തിന്റെ ‘കേരള സ്റ്റോറി’യുമായി സൽമാനുൾ ഫാരിസും ഭാര്യ മേഘയും

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം സൽമാനുൾ ഫാരിസും ഭാര്യ മേഘ സൽമാനും തങ്ങളുടെ ജീവിതത്തിലെ മനോഹരമായ ‘കേരള സ്റ്റോറി’ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. നിസ്കാരത്തിന് ശേഷം മേഘയ്ക്ക് നോമ്പിന്റെ നിയ്യത്ത് സൽമാൻ ചൊല്ലിക്കൊടുക്കുന്നതും ഇരുവരും ചേർന്ന് നോമ്പ് തുറക്കുന്നതുമായ വീഡിയോ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. “അവൾ എന്റെ കൂടെ നോമ്പെടുക്കും, ഞാൻ അവളുടെ കൂടെ അമ്പലത്തിലും പോകും… ഇതാണ് ഞങ്ങളുടെ കേരളാ സ്റ്റോറി” എന്ന ഹൃദ്യമായ കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും ഹിന്ദിയിലും ഈ സന്ദേശം ഇവർ നൽകിയിട്ടുണ്ട്. സ്നേഹത്തിനും മനുഷ്യത്വത്തിനും പ്രാധാന്യം നൽകുന്ന ഈ താരദമ്പതികളെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്.


 

ഇന്നത്തെദിവസഫലം ( പൊതുവായി ) 07-03–2026 ശനിയാഴ്ച ചിത്തിരനക്ഷത്രം -തുലാവക്കൂർ

ഒത്തുതീർപ്പിനില്ല; ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് ഡൊണാൾഡ് ട്രംപ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6