
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കർമ്മമേഖലയിൽ വിജയo. ബന്ധുക്കളുമായി കലഹത്തിന് സാഹചര്യമുണ്ടാകും ഉപരിപഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ചില തടസ്സങ്ങൾ വന്നേക്കാം രോഗശമനം , ധൈര്യം :സ്ഥാനഗുണം കാര്യവിജയം, ധനലാഭം, ദേഹസുഖംഇവയാണ് ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) വ്യവഹാര കാര്യങ്ങളിൽ അനുകൂല വിധിയുണ്ടാകും മനസന്തോഷം ശത്രുവിജയം, കർമ്മ പുരോഗതി, ധനലാഭംഇവഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) വീട് നിർമ്മാണമാലോചിക്കുന്നവർക്ക് ചില സുപ്രധാന തീരുമാനമെടുക്കുവാൻ സാധിക്കും സത്സംസർഗ്ഗം ഗുണം കിട്ടും ജന സ്നേഹം സുഖo ഇവയാണ് ദിവസഫലംകർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) കള്ള കേസ്സിൽ പെടുവാൻ സാദ്ധ്യതയുള്ള ദിവസം , ആഞ്ജ ഗുണം, അഭിമാനം, പ്രതാപശക്തി ബന്ധു ഗുണം , ഗൃഹ സുഖം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) പ്രവർത്തികളിൽ ലാഭം കുറയും കർമ്മ വിഘ്നം മാറി കിട്ടും ദ്രവ്യലാഭം, കർമ്മ വിജയം ഇവയാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ഗൃഹോപകരണങ്ങൾ ങ്ങ് വേണ്ടി പണം ചിലവാക്കും,ഭക്ഷണ സുഖം, വസ്ത്ര ലാഭം രാജ ബഹുമതി ധനലാഭം, ഗൃഹ സുഖം ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മമേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും സഞ്ചാരഗുണം കാര്യവിജയം ദേഹസുഖം സ്ഥാനപ്രാപ്തി ഇവ ഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) മനസ്സിനസ്വസ്തകളുണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകും ബന്ധു ഗുണം, ധനലാഭം . സാമ്പത്തി ക നേട്ടം, അധികാരികളുടെ അനുമോദനം ഇവ പ്രതിക്ഷിക്കാവുന്ന ദിനമാണ്
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ശുഭകാര്യങ്ങൾക്കായി പണവും സമയവും ചിലവഴിക്കും . പ്രവർത്തന മേഖലകളിലെവിജയം, സാമ്പത്തിക നേട്ടം, രാജ ബഹു മതി ആരോഗ്യം ഇവ പൊതു ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) സുമുഹിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അംഗികാരം, രോഗ ശമനം ബന്ധനമുക്തി ,ഉദര സംബന്ധമായ വിഷമതകൾ കൊണ്ടുള്ള ബുദ്ധിമുട്ട് മാറി കിട്ടുംഇവ പ്രതീഷിക്കാം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) കർമ്മമേഖലയിലെ പുതിയ നിയമങ്ങൾ പ്രയാസങ്ങളുണ്ടാക്കും , സ്വജന സഹകരണം അഭിമാന o, ,ഇവ കാണുന്നു.
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) സ്ഥലം മാറ്റം ആഗ്രഹിക്കുന്ന വർക്കനുകൂല ദിവസം ധനപരമായ നേട്ടങ്ങൾ, വിട്ട് കാര്യങ്ങളിൽ ശ്രദ്ധ, പുതിയസ്ഥാനപ്രാപ്തി ഗൃഹ സുഖം, ആരോഗ്യം ഇവ പൊതു ഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.