മലയാളികൾ മറക്കാൻ സാധ്യതയില്ലാത്ത പേരാണ് ഷംജിത മുസ്തഫയെ. ബസിൽ നിന്നും ദീപക്ക് മോശമായി പെരുമാറി എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ ദീപക്ക് ആത്മഹത്യ ചെയ്യുകയും, വലിയ പ്രശ്നമാവുകയും ചെയ്തിരുന്നു.എന്നാൽ കഴിഞ്ഞ ദിവസം ഈദ് ദിനത്തിൽ ഷംജിത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റാണ് വൈറലാകുന്നത്. എല്ലാവർക്കും ആശംസകൾ എനിക്ക് കഴിഞ്ഞുപോയ കാലം നൽകിയ വലിയ പാഠങ്ങളെക്കുറിച്ചും ഷംജിത സംസാരിക്കുകയായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിലാണ് എനിക്ക് ക്ഷമയും കരുത്തും ഈ കാലയളവ് പഠിപ്പിച്ചുതന്നത്. എല്ലാ കാര്യങ്ങളും പ്രതികരിക്കരുതെന്നും സത്യം അതിൻ്റെ സമയത്ത് പുറത്തു വരുമെന്നുള്ള തിരിച്ചറിവും ഇപ്പോൾ തനിക്ക് ഉണ്ടായെന്നും പറയുന്നു. പ്രതിസന്ധികളിൽ തന്റെ കൂടെ നിന്നവരോടും കടപ്പാട് അറിയിക്കാനും ഷംജിത മറന്നില്ല. എന്നാൽ കൂടുതൽ പോസിറ്റീവായും സമാധാനത്തോടെയും കരുത്തുറ്റ മനസ്സോടെയും മുന്നോട്ടുപോകാനാണ് തീരുമാനം എന്നു പറഞ്ഞുകൊണ്ടാണ് അവരുടെ പോസ്റ്റ് ഷംജിത അവസാനിപ്പിച്ചത്.
ദീപക്കിനോട് ചെയ്തത് തെറ്റോ. വേദനയോടെ ഈദ് ദിനത്തിൽ ഷംജിത കുറിച്ചത് ഇങ്ങനെ.
No Comment.