ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഇഷ്ടഭക്ഷണ യോഗം ധനലാഭം സ്ഥാനപ്രാപ്തി, കുടുംബ സുഖം കുറയും
ഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ദേഹസുഖം, ധനലാഭം കാര്യവിജയം ശത്രുനാശം, രോഗമുക്തി മുതലയവയാണ് ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) കാര്യവിജയം, മക്കളുടെ പരീക്ഷാ കാര്യങ്ങളിൽ ആകുലത, ശത്രുഭയം, കാര്യതടസം മാറികിട്ടും ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) സ്ത്രീകൾ മൂലംവിരോധം, അനാരോഗ്യം ബന്ധു സഹായംഉദര വൈഷമ്യങ്ങൾ മാറി കിട്ടും ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) ധനലാഭം, വസ്ത്ര ലാഭം, കാര്യവിജയം, ഗൃഹ പ്രീതി , അഭിമാനം ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ദ്രവ്യലാഭം വഞ്ചന പറ്റുവാൻ സാദ്ധ്യതയുള്ള ദിവസമാണ് ,, കർമ്മ വിജയം അധികാരികളിൽ നിന്നെതീർപ്പ്, ഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) സഞ്ചാരo കൊണ്ട് നേട്ടങ്ങൾ വിഭവ സമുദ്ധി ജന സ്നേഹം ധനലാഭം , ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) കാര്യതടസ്സം മാറി കിട്ടും, ധനചിലവു്വർദ്ധിയ്ക്ക് ഉം സ്ഥാനമാറ്റം ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു ഗുണം, ധനലാഭം കർമ്മ വിജയം, രോഗശാന്തി രാജ പ്രസാദം ആരോഗ്യം,ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ സിദ്ധി, ധനപരമായ നേട്ടം ഗൃഹ സുഖം അഭിഷ്ടസിദ്ധിഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) രോഗശമനം, രാജ പ്രീതി ദ്രവ്യലാഭം , സന്തോഷംഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) സന്തോഷം , കുടുംബ സുഖം, യാത്ര ഗുണം, ബന് ധു സഹകരണം,ധന ലാഭം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.