Skip to content

chithrodayamflashnews.com

October 28, 2026 8:25 am

ഇന്നത്തെദിവസഫലം 03-04– 2023- മകം/ പൂരംനക്ഷത്രം ചിങ്ങക്കൂർ തിങ്കളാഴ്ച

PERINJALLUR KADANNAMMA | സമർപ്പണം album | പെരിഞ്ചല്ലുർ | VIDYADHARAN MASTER




ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കർമ്മമേഖലയിലെ പ്രതിസന്ധിസാമ്പത്തിക കാര്യങ്ങൾക്ക് തടസ്സമുണ്ടാക്കും , നല്ല സൗഹൃദം വന്നുചേരും തനിക്കോ കുടുംബാംഗങ്ങൾക്കോ ആരോഗ്യപ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടാനും സാദ്ധ്യത കാണുന്നു
ഇവയല്ലാമാണ് ദിവസഫലങ്ങൾ.


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനപരമായ നേട്ടങ്ങൾ വന്നുചേരുവാനും കുടുംബത്തിൽ മനസന്തോഷവും സമാധനവും വന്നുചേരുന്ന ദിവസമാണ്


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ആരോഗ്യം സാമ്പത്തിക ഉയർച്ച പ്രവർത്തി വിജയം ഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കുടുംബ സുഖം പുത്ര / പുത്രിന്മാരുടെ ജോലി കാര്യം അനുകൂലത്തിലേക്ക് വരും, മനസന്തോഷം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) രക്തദോഷം കൊണ്ടുള്ള ബുദ്ധിമുട്ടുകൾ മാറി കിട്ടുംബന്ധു സഹായം അഭിമാനം ഇവയെല്ലാമാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി കൃഷി ഗുണം,ഇവയാണ് ദിവസഫലം –


തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ പുരോഗതി സാമ്പത്തികതടസ്സങ്ങൾ മാറി കിട്ടും, സ്വജന സഹകരണം വർദ്ധിയ്ക്കും ആരോഗ്യപ്രശ്നങ്ങളിൽ രോഗശമനം, ഇവയാണ് ദിവസഫലം –


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ഥാനപ്രാപ്തി സ്വജന സഹകരണ o ധനലാഭം,മനസന്തോഷം ഇവയാണ് ദിവസ ഫലം –



ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ദൂര സഞ്ചാരം, ധനലാഭം, ബന്ധനമുക്തി ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ ഗുണം ധനലാഭം ജോലിയിൽ ഉത്സാഹം ഗൃഹ സുഖം ഇവയാണ് ദിവസഫലം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) പ്രവർത്തികളിൽ വിജയം, അഭിഷ്ടസിദ്ധി ആരോഗ്യം, നൂതന കർമ്മ ചിന്ത ഇവയാണ് ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, ധർമ്മ ചിന്ത കുടുംബ സുഖം, രാജ പ്രസാദം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6