Skip to content

chithrodayamflashnews.com

October 14, 2026 1:12 pm

ദേശീയ അവാർഡ് ജേതാവും തെന്നിന്ത്യൻ മുൻനിര നായികയുമായ കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഡൊറോത്തി’യിലെ (Dorothy) ചൂടൻ ചുംബന രംഗങ്ങൾ ചോർന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കനത്ത സദാചാര ആക്രമണവും വിവാദങ്ങളും.

ചിത്രത്തിന്റെ റിലീസിന് മുൻപേ തന്നെ സിനിമയിലെ പ്രധാനപ്പെട്ട ഇന്റിമേറ്റ് സീനുകളിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ചിലർ താരത്തിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയത്. കുടുംബപ്രേക്ഷകരുടെ പ്രിയതാരമായിരുന്ന കീർത്തി ഇത്തരത്തിലുള്ള രംഗങ്ങളിൽ അഭിനയിച്ച് ‘സംസ്കാരം നശിപ്പിക്കുന്നു’ എന്ന തരത്തിലുള്ള വ്യാജ സദാചാര വാദങ്ങളാണ് ചില കോണുകളിൽ നിന്ന് ഉയരുന്നത്.
തുടക്കകാലങ്ങളിൽ ഗ്ലാമർ വേഷങ്ങളിൽ നിന്നും ഇന്റിമേറ്റ് രംഗങ്ങളിൽ നിന്നും വിട്ടുനിന്നിരുന്ന കീർത്തി സുരേഷ്, സിനിമയുടെ പ്രമേയത്തിനും കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കും വേണ്ടി ബോൾഡായ വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ആരാധകർ ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു കലാകാരി എന്ന നിലയിൽ കഥാപാത്രം ആവശ്യപ്പെടുന്ന രംഗങ്ങൾ ചെയ്യുന്നത് അഭിനയത്തിന്റെ ഭാഗമാണെന്നും, അതിലേക്ക് കുടുംബ സംസ്കാരവും സദാചാരവും വലിച്ചിഴയ്ക്കുന്നത് ഇടുങ്ങിയ ചിന്താഗതിയാണെന്നും സിനിമാദേശീയ അവാർഡ് ജേതാവും തെന്നിന്ത്യൻ മുൻനിര നായികയുമായ കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഡൊറോത്തി’യിലെ (Dorothy) ചൂടൻ ചുംബന രംഗങ്ങൾ ചോർന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കനത്ത സദാചാര ആക്രമണവും വിവാദങ്ങളും. ചിത്രത്തിന്റെ റിലീസിന് മുൻപേ തന്നെ സിനിമയിലെ പ്രധാനപ്പെട്ട ഇന്റിമേറ്റ് സീനുകളിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ചിലർ താരത്തിനെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയത്. കുടുംബപ്രേക്ഷകരുടെ പ്രിയതാരമായിരുന്ന കീർത്തി ഇത്തരത്തിലുള്ള രംഗങ്ങളിൽ അഭിനയിച്ച് ‘സംസ്കാരം നശിപ്പിക്കുന്നു’ എന്ന തരത്തിലുള്ള വ്യാജ സദാചാര വാദങ്ങളാണ് ചില കോണുകളിൽ നിന്ന് ഉയരുന്നത്.
തുടക്കകാലങ്ങളിൽ ഗ്ലാമർ വേഷങ്ങളിൽ നിന്നും ഇന്റിമേറ്റ് രംഗങ്ങളിൽ നിന്നും വിട്ടുനിന്നിരുന്ന കീർത്തി സുരേഷ്, സിനിമയുടെ പ്രമേയത്തിനും കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കും വേണ്ടി ബോൾഡായ വേഷങ്ങൾ തെരഞ്ഞെടുക്കുന്നതിൽ യാതൊരു തെറ്റുമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ആരാധകർ ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഒരു കലാകാരി എന്ന നിലയിൽ കഥാപാത്രം ആവശ്യപ്പെടുന്ന രംഗങ്ങൾ ചെയ്യുന്നത് അഭിനയത്തിന്റെ ഭാഗമാണെന്നും, അതിലേക്ക് കുടുംബ സംസ്കാരവും സദാചാരവും വലിച്ചിഴയ്ക്കുന്നത് ഇടുങ്ങിയ ചിന്താഗതിയാണെന്നും സിനിമാ പ്രേമികൾ തിരിച്ചടിക്കുന്നു.


അതേസമയം, തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ സിനിമയിലെ പ്രധാന രംഗങ്ങൾ ചോർന്നതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ അതീവ ആശങ്കയിലാണ്. പൈറസിക്കും ദൃശ്യങ്ങൾ ചോർന്നതിനും എതിരെ കർശനമായ സൈബർ നിയമനടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. മുൻനിര നായികമാരുടെ ബോൾഡ് കഥാപാത്രങ്ങൾക്കെതിരെ സൈബർ ലോകത്ത് ഉണ്ടാകാറുള്ള പതിവ് സദാചാര വിചാരണകൾ തന്നെയാണ് കീർത്തിക്ക് നേരെയും നടക്കുന്നതെന്ന ചർച്ചകളാണ് ഇപ്പോൾ കോളിവുഡിലും മോളിവുഡിലും ചൂടുപിടിക്കുന്നത്.

അതേസമയം, തിയേറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ സിനിമയിലെ പ്രധാന രംഗങ്ങൾ ചോർന്നതിൽ ചിത്രത്തിന്റെ അണിയറപ്രവർത്തകർ അതീവ ആശങ്കയിലാണ്. പൈറസിക്കും ദൃശ്യങ്ങൾ ചോർന്നതിനും എതിരെ കർശനമായ സൈബർ നിയമനടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നിർമ്മാതാക്കൾ. മുൻനിര നായികമാരുടെ ബോൾഡ് കഥാപാത്രങ്ങൾക്കെതിരെ സൈബർ ലോകത്ത് ഉണ്ടാകാറുള്ള പതിവ് സദാചാര വിചാരണകൾ തന്നെയാണ് കീർത്തിക്ക് നേരെയും നടക്കുന്നതെന്ന ചർച്ചകളാണ് ഇപ്പോൾ കോളിവുഡിലും മോളിവുഡിലും ചൂടുപിടിക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6