Skip to content

chithrodayamflashnews.com

November 29, 2026 9:07 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ബാർ ലൈസൻസ്, കടുപ്പിച്ച് എക്സൈസ് മന്ത്രി എം ലിജു, കമ്മീഷണർ പുറത്തേക്ക്

തിരുവനന്തപുരം  മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചതിൽ ഉദ്യോഗസ്ഥരെ ശരിവച്ചുള്ള എക്സൈസ് കമ്മീഷണറുടെ നിലപാടിനെതിരെ കർശന നടപടിയുമായി എക്സൈസ് മന്ത്രി. മന്ത്രി കർശന നിലപാട് എടുത്തതോടെ എക്സൈസ് കമ്മീഷണർ പുറത്തേക്ക്.

താൻ അറിയാതെ എറണാകുളത്തെ രണ്ടും കോട്ടയെത്തെ ഒരു ബിയർപാലറിനും വിദേശ മദ്യവിൽപ്പനക്കുള്ള ലൈസൻസ് നൽകിയതാണ് മന്ത്രിയെ പ്രകോപ്പിച്ചത്. സ്റ്റാര്‍ ഹോട്ടലുള്ള ബിയര്‍ വൈൻ ലൈസന്‍സികള്‍ക്ക് വിദേശ മദ്യവിൽപനാനുമതി നൽകാമെന്നാണ് നിലവിലെ ചട്ടം. സർക്കാരിനെ മറച്ചുവച്ച് ലൈസൻസ് അനുവദിച്ചതിൽ അടിയന്തര റിപ്പോർട്ട് തേടിയിരിക്കുകയാണ് മന്ത്രി എം ലിജു.

മുഖ്യമന്ത്രിയെയുംചീഫ് സെക്രട്ടറിയെയും കാര്യങ്ങൾ ധരിപ്പിക്കും. ജൂൺ മാസത്തിൽ നൽകിയ ബാർ അപേക്ഷയിൽ കമ്മീഷണർ സ്വന്തം നിലയിൽ തീരുമാനമെടുത്തത് എല്ലാം നിയമ പ്രകാരമെന്നാണ് കമ്മീഷണർ വിശദമാക്കിയത്.

ഓഗസ്‌റ്റിൽ വന്ന അപേക്ഷ സർക്കാരിന്ന് കൈമാറി. അതിൽ നടപടി വേണ്ടെന്ന് സർക്കാർ അറിയിച്ചിട്ടും ഫയൽ നീക്കിയെന്നാണ് കമ്മീഷണർക്കെതിരെയുയരുന്ന ആക്ഷേപം. ലൈസന്‍സ് അനുവദിച്ച ഡെപ്യൂട്ടി കമ്മീഷണർമാരായ പികെ സതീഷ്, ഷിബു പിഎൽ എന്നിവരെയാണ് സസ്പെൻഡ് ചെയ്യാൻ മന്ത്രി നിർദ്ദേശം നൽകിയിരുന്നു.

 

 

ഇന്നത്തെ രാശി ഫലം(2026 നവംബർ 03, ചൊവ്വാഴ്ച)

 

 

IAS തലപ്പത്ത് വൻ അഴിച്ചുപണി, എൻ.പ്രശാന്ത് KSEB ചെയർമാൻ; എം.ജി. രാജമാണിക്യത്തെ മാറ്റി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6