
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം): രോഗ ക്ലേശങ്ങൾ കൊണ്ട് ബുദ്ധിമുട് മെങ്കിലും കാര്യങ്ങൾ നടക്കും പുത്രന്മാർക്ക് അനുകൂലം,കാര്യ ലാഭം o, ധനലാഭം ഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ), ധനലാഭം, കാര്യവിജയം, യാത്ര ഗുണം, സംതൃപ്തി,ഇവ പ്രതീക്ഷിക്കാം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) ധനലാഭം ബന്ധു സുഖം, ഗൃഹ പ്രീതി , കാർഷികാവൃദ്ധി ആരോഗ്യം ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) രാജകോപം, തസ്ക്കരഭയം, ശത്ദ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) ഇഷ്ടഭക്ഷണ യോഗം, വസ്ത്രാദിലാഭം മനസുഖം, പ്രവർത്തി വിജയംഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) സ്ഥാനഭ്രംശം, ബഹു വ്യയം, ദൂരസഞ്ചാരം
രോഗാധിക്യം ഇവയാണ് ദിവസഫലം –
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ സിദ്ധി, ധനധാന്യ ലാഭം രോഗശമനം മനസ്സുഖം ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) പ്രവർത്തികളിൽ നേട്ടം
ധനവരവ്, ഗൃഹ സുഖം, അഭിമാനം, ദേഹസുഖം ഇവയാണ്ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ധനനാശം, കാര്യപരാജയം കർമ്മവിഘനം ധർന്മ ചിന്ത ഇവയാണ്ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) വിഷ ഭയം, വ്യസനം, കലഹം കാര്യ നഷ്ടം മനോദുഃഖം ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) . ധനലാഭം, സ്ഥാനപ്രാപ്തി ഗൃഹ സുഖം കാര്യവിജയം ഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) രോഗശാന്തി, ശത്രുനാശം, കാര്യവിജയം ധനലാഭം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.