കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ സ്വദേശിയായ യുവാവിന്റെ അവസാന ആഗ്രഹമായി നടത്തിയ ഡാൻസ് പാർട്ടിയും പണം വാരിയറിയലും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു.
മരണത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലും സന്തോഷത്തോടെ ആഘോഷിക്കണമെന്ന ആഗ്രഹത്തോടെയാണ് യുവാവ് ഈ ആഘോഷം സംഘടിപ്പിച്ചത്. പരിപാടിക്കിടെ നർത്തകർക്ക് നേരെ ഏകദേശം 7 ലക്ഷം രൂപയോളം യുവാവ് വാരിയറിഞ്ഞതായാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലും വിവരങ്ങളിലും പറയുന്നത്.
കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ!
No Comment.