
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഇന്നു കർമ്മമേഖലയിൽ പുരോഗതിയും മനസമാധാനവും അഭിഷ്ടസിദ്ധിയും സാമ്പത്തിക നേട്ടവും ലഭിക്കുവാൻ സാദ്ധ്യ യുള്ളഇവയാണ് ദിവസമാണ്
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനപരമായ കാര്യങ്ങൾക്കുള്ള തടസ്സങ്ങൾ നിങ്ങി കിട്ടും മറ്റു മേഖലകളിൽ പുരോഗതിയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) കാര്യതടസ്സ o മാറി കിട്ടും സ്വജന കലഹം വരാതെ ശ്രദ്ധിയ്ക്കണം ,ധന വരവു ഉണ്ടാകുംഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ധനലാഭം കുടുംബ സുഖം സ്ഥാനലാഭം, കർമ്മ വിജയം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) സ്ഥാനഗുണം, ദേഹസുഖം, ശത്രുനാശംഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) പുത്രന്മാരെക്കുറിച്ച് മനോവിഷമം കർമ്മ തടസ്സം വരാതെ ശ്രദ്ധിയ്ക്കണം,ഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ബന്ധു സഹകരണം സഹാജാര വ്യസനം, കലഹം , ധനനഷ്ടം ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) ധനലാഭം ശത്രുനാശം ഗൃഹപ്രീതി അഭിമാനം ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കർമ്മവിഘ്നം ധനനഷ്ടം രോഗ ദുരിതങ്ങൾ രാജകോപ ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ തടസ്സ oരോഗശമനം സഞ്ചാരം ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി,വ്യയാധിക്യം ദേഹാസ്വസ്തത ഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, അഭിഷ്ടസിദ്ധി രാജ പ്രസാദ oകർമ്മവിജയം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.