ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധനനഷ്ടം പ്രവർത്തികൾക്ക് തടസ്സo, വ്യാപാരികൾ ക്ക് ചെറിയ നേട്ടമുണ്ടാകുമെങ്കിലും മനസ്വസ്തത കുറവ്, ഇവയാണ് ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ) കർമ്മ വിജയം, ധനലാഭം , മനസന്തോഷം കാര്യവിജയം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) കുടിലത ,ബഹു വ്യയം, , പ്രവർത്തി തടസ്സങ്ങൾ, സന്താനങ്ങൾക്ക് രോഗ ദുരിതങ്ങൾ ഇവയെല്ലാ മാണ് , ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നത് ) ധനലാഭം രോഗ ശമനം , യാത്രാ തടസ്സo ബന്ധു സഹകരണംഇവ ഇന്നത്തെ ഗോചര ഫലം-
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) കർമ്മ വിജയം ധനലാഭം കൃഷാലാഭം, അഭിമാനം ഇവഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര . ആദ്യ പകുതിയും ) ധനപരമായ ക്ലേശങ്ങളിൽ മാറ്റം വരും അഭിമാന , സുഖo സഞ്ചാര കൊണ്ട് നേട്ടം ഇന്നത്തെദിവസഫലം –
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നതു്) കർമ്മമേഖലയിൽ തടസ്സങ്ങൾ മാറി കിട്ടും ധനലാഭം , വീഴ്ച വരാതെ ശ്രദ്ധിയ്ക്കണം ,ഇവ ഇന്നത്തെ ദിവസഫലങ്ങൾ-
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത) ധനധാന്യലാഭം, കർമ്മ പുരോഗതി കാര്യവിജയം, സൗഭാഗ്യംഇവയാണ്ദിവസ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) കർമ്മസിദ്ധി, രാജകിയ ബഹുമതി, ബന്ധു സുഖം, , ധനലാഭo ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും ) തിരുവോണവും അവിട്ടംആദ്യ പകുതിയും ചേ ർന്നതു് ) ശത്രു വൃദ്ധി, തൊഴിൽ തടസ്സ o ധനനഷ്ടം, ഉദര രോഗം, ആപത്ത് മുതലാവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കാര്യതടസ്സങ്ങൾ തീർന്ന് കിട്ടും, സ്വജന സഹകരണം,രോഗ ശമനം ഇവ ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) ധനലാഭം, കർമ്മ പുരോഗതി, തൊഴിൽ സംബന്ധമായിദുരയാത്ര ആരോഗ്യ പ്രശ്നങ്ങൾ, ഇവഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.