chithrodayamflashnews.com
ചിരി മറന്ന മുഖങ്ങൾ
ചിരി മറന്ന മുഖങ്ങൾപ്രണയമായിരുന്നു.
പതിയെ
പ്രണയത്തൂവലുകൾപൊഴിയുന്നു ഉരുകുന്നു, തനിയെ!
ബാക്കിയായത്
അഗ്നിയിൽ വെന്ത്തീർന്നതിൽ പലതുംഎന്നിലെ, നിൻ നിനവുകളായിരുന്നു.
മേഘം
മറന്നു തുടങ്ങിയൊരു രാവിൽമേഘവും മഞ്ഞും തമ്മിൽ ചേർന്നു.
നിഥിൻകുമാർ ജെ പത്തനാപുരം7994766150
No Comment.