
മണൽ കൂട്
ഈ മണൽ കൂടിന്റെ ചുവരുകളിൽ നിനക്കായി ഞാനെന്നും കാത്തിരിക്കും.
മരുഭൂമി
മണൽക്കാടിന്റെ കിഴക്കേ ചെരുവിലായ്
ഇളം നിലാവ് മരിച്ചു വീണിരുന്നു.
ഈ രാത്രി
ഈ രാത്രി തീരും നേരം
ഞാനും നീയും
രാവും പകലുമായി പിരിയും.
മുറിവ്
കഠിനമായി കരയാഞ്ഞിട്ടാകും
ഹൃത്തിലെ മുറിവുകൾ
കരിയാതെ പോയത്.
നിഥിൻകുമാർ ജെ പത്തനാപുരം
7994766150

No Comment.