Skip to content

chithrodayamflashnews.com

November 29, 2026 3:35 pm
കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത്

ആയിരം സ്വപ്നങ്ങളുടെ ഒറ്റ മുറിയിലേക്ക് ഒരു വിസിറ്റ് വിസ

കഥ

ശബരി നാ ഥ് പ്ര വാ സ ജീ വി തം തു ടങ്ങിയത് 2016 ൽ ആയി രു ന്നു . വി സി റ്റ് വി സയുംടിക്കറ്റു മെ ടുത്തു ആദ്യ വി മാ നയാ ത്ര നടത്തുമ്പോ ൾ അന്ന് തന്റെ ഹാ ൻഡ് ക്യാ രേ ജി ൽഎടുത്തു വച്ചി രു ന്നത് കേ വലം രണ്ടു പു സ്തകങ്ങൾ മാ ത്ര മാ യി രു ന്നു . ഒന്ന്പ്ര വാ സി യാ കു മോ എന്ന് അറി യാ തി രു ന്ന കാ ലത്തു വാ യി ച്ചതാ യ ബെ ന്യാ മി ന്റെ”ആടുജീ വി തം ” മറ്റൊ ന്ന് 2015 വി വാ ഹശേ ഷമു ള്ള തന്റെ പി റന്നാ ളി ന് സമ്മാ നമാ യി ഭാ ര്യവാ ങ്ങി തന്നി രു ന്ന ഒരു പാ ർക്കർ പേ നയും കെ . ആർ. മീ രയു ടെ “ആരാ ച്ചാ ർ” എന്നപു സ്തകവു മാ യി രു ന്നു . വാ യി ച്ച പു സ്തകങ്ങളാ യി രു ന്നി ട്ടു കൂ ടി താ ൻ അത് കൂ ടെകൂ ട്ടിയത് അവയി ലെ വരി കളും വാ ക്യ ങ്ങളും തന്നി ൽ അത്ര മേ ൽ പതിക്കപ്പെ ട്ടതു കൊ ണ്ടാ യി ന്നു ന്നി രി ക്കണം എന്ന് കൊ ച്ചി വി മാ നത്താ വളത്തിലെ ഫ്ലൈ റ്റ്ബോ ർഡിം ഗ് അനൗ ൺസ്മെ ന്റി നു കാ ത്തിരി ക്കുമ്പോ ൾ ഓർത്തുപോ യി .ആടുജീ വി തത്തിലെ ബെ ന്യാ മി ന്റെ വാ ക്കുകൾ തന്നെ കടമെ ടുത്തു പറയു കയട്ടെ “നാംഅനു ഭവിക്കാ ത്ത ജീ വി തങ്ങളെ ല്ലാം നമു ക്ക് വെ റും കെ ട്ടുകഥകൾ മാ ത്ര മാ ണ്” നജീ ബി ന്റെഅനു ഭവം കൺമു ന്നി ൽ നി ലനി ൽക്കുമ്പോ ഴും ഒരു പരി ചയവു മി ല്ലാ ത്ത അന്യ നാ ട്ടിൽജോ ലി തേ ടിയെ ത്തിയി ട്ടുണ്ടെ ങ്കി ൽ എന്നെ പ്പോ ലെ പതി നാ യി രം പ്ര വാ സി കൾഅവനവന്റെ കു ടും ബത്തോ ട്ജീ വി തം കൊ ണ്ട് കടപ്പെ ട്ടിരി ക്കുന്നു എന്ന് തന്നെ യാ ണ് സാ രം .ഇതി നെ ക്കുറി ച്ച് എനി ക്ക് മു ന്നേ വന്ന പ്ര വാ സി യാ യവർ എഴു തി യും പറഞ്ഞതു മാ യതി നാ ൽ കൂ ടുതൽ എഴു തി ച്ചേ ർത്താ ൽ പി ന്നെ എന്റെ പ്ര വാ സ ജീ വി തവുംമറ്റു പ്ര വാ സി കളി ലെ പോ ലെ ക്ലി ഷേ യാ യി തോ ന്നും . അല്ലേ ലും ഒന്നു മാ റി നി ന്നുവീക്ഷിച്ചാ ൽ എന്റെ യും നി ങ്ങളു ടെ യും ജീ വി തം എപ്പോ ഴും ഒരു ക്ലി ഷേ തന്നെ യല്ലേചി ലപ്പോ ൾ അത് നമ്മളി ൽ ഒരു ചി രി പടർത്തും . അത്കൊ ണ്ടു ഞാ ൻ ആ കഥകളു ടെചു രു ളഴിക്കുന്നി ല്ല.തന്റെ ജോ ലി യു ടെ ഭാ ഗം കമ്പനി കളു ടെ കണക്കു വി വരങ്ങൾ പരി ശോ ധി ക്കലും റി പ്പോ ർട്ട്തയ്യാ റാ ക്കലു കളാ ണെ ങ്കി ലും വർഷാ വസാ നക്കണക്കെ ടുപ്പു പരി ശോ ധനയി ൽ സ്വ ന്തംജീ വി തത്തിന്റെ ലാ ഭ നഷ്ടങ്ങളു ടെ കണക്കുകൾ പൂ ർണ്ണമാ യും തി ട്ടപ്പെ ടുത്താ ൻ തനി ക്കുസാ ധി ച്ചി ട്ടില്ല എന്ന സത്യം ഒരു ദീ ർഘ നി സ്സ്വാ സത്തിന്റെ പി ൻബലത്തോ ടെ ശബരി നാ ഥ്ഒന്ന് അയവി റക്കി. ഇവി ടെ കമ്പി നി കളി ൽ ബോ ധ്യ പ്പെ ടുത്തേ ണ്ടപോ ലെ മി ല്ല്യ ൻസു കളു ടെ ലാ ഭനഷ്ടങ്ങളി ല്ല, രാ വും പകലും പോ ലെ സു ഖവും ദു ഖവും ഇടകലർത്തി സമ്മി ശ്ര മാ യി ഉദിക്കുകയും അസ്തമി ക്കുകയും ചെ യ്തു കൊ ണ്ട് മു ന്നോ ട്ടു ജീ വി തംഒഴു കി ക്കൊ ണ്ടിരി ക്കുന്നു . പ്ര തീക്ഷയു ടെ ശി ഖരത്തിൽ പൊ ങ്ങിയും താ ണും ഊഞ്ഞാ ലാ ടിക്കൊ ണ്ടു ഇപ്പോ ഴും ഞാ ൻ യാ ത്ര ചെ യ്യു കയാ ണ്.അന്ന് ഏറ്റവും കു റഞ്ഞ ടിക്കറ്റ് നി രക്കു ഷാ ർജാ ക്കാ യി രു ന്നതി നാ ലും അമ്മാ വന്റെ മകൻ മു ൻപ് താ മസി ച്ചി രു ന്ന സ്ഥലത്തു തന്നെ താ മസ സൗ കര്യ മൊ രു ക്കിയതും വൈ ദ്യ ൻ കൽപി ച്ചതും രോ ഗി ഇച്ഛി ച്ചതും ഒരു പോ ലെ വന്നു ഭവി ച്ചി രു ന്നു . മാ തൃ ഭാ ഷയല്ലാ തെ മറ്റൊ രുഭാ ഷയി ൽ വാ ങ്ങിക്കഴിക്കാ ൻ ആഗ്ര ഹിക്കുന്ന ഭക്ഷണ സാ ധനത്തിന്റെ വി ല തന്റെമഹത്താ യ രാ ജ്യത്തിന്റെ വി നി മയമൂ ല്യ മാ യ രൂ പയോ ട് താ രതമ്മ്യം ചെ യ്തു നോ ക്കികൊ ണ്ടു കണ്ണ് ഒന്ന് ഉള്ളി ലേ ക്ക് വലി ച്ചു കൊ ണ്ടും നാ വി ൻ തു മ്പി ൽ കു റച്ചുവെ ള്ളമി റക്കികൊ ണ്ടും അതി നോ ട് കൊ തി യി ല്ലാ യ്മയും ഇഷ്ടക്കേ ടുംപ്ര കടിപ്പിക്കുമാ യി രു ന്നു . ആ അനി ഷ്ടങ്ങൾ ചെ ന്നെ ത്തി നി ൽക്കുന്നത് കു ബ്ബൂ സി ലുംതൈ രി ലും പാ കി സ്താ നി റൊ ട്ടിയി ലു മാ യി രു ന്നു . മൂ ന്നോ നാ ലോ ഗ്ലാ സ് വെ ള്ളം കൂ ടി കു ടിക്കുമ്പോ ൾ ഒരു നേ രത്തെ ഭക്ഷണം തന്നെ ലാ ഭി ക്കാ ൻ സാ ധി ച്ചി രു ന്നു എന്നു ള്ള വസ്തു നി ഷ്ഠത പെ റ്റയമ്മ അറിഞ്ഞാ ൽപ്പോ ലും സഹിക്കില്ലാ രു ന്നു . ആഗോ ളമാ ർക്കറ്റി ൽക്രൂ ഡോ യി ലി ന് ബാ രലി ന് കു ത്തനെ വി ലകൂ ടിയതോ കു റഞ്ഞതോ സെ ൻസെ സ് സൂ ചി കതാ ന്നു ജി ഡി പി റേ റ്റ് അഞ്ചിൽ നി ന്നും ആറി ലേ ക്കു മാ റ്റപ്പെ ട്ടു എന്ന വാ ർത്തകൾ കണ്ടത്തന്നി ൽ ഒരു പ്ര കമ്പനവും കൊ ള്ളി ച്ചി ല്ല എന്ന് മാ ത്ര വു മല്ല പട്ടിണി കി ടന്നുമരി ക്കാ തി രി ക്കാ ൻ നാ ട് വി ട്ടുപോ ന്നവനു ഇതൊ ക്കെ ഒരു വർത്തയാ ണോ ന്നുപു ച്ഛമോ തി ക്കൊ ണ്ടു മനസ്സി ലി ങ്ങനെ കു റി ച്ചി ട്ടു.

താ ൻ ആരാ ണെ ന്നും എന്താ ണെ ന്നും തെ ളി യി ക്കുന്ന രണ്ടു തുണ്ടു കടലാ സു മാ യിജോ ലി തേ ടിയു ള്ള പ്ര യാ ണം എത്ര എത്ര തെ രു വു കളി ലൂ ടെ കി ലോ മീ റ്ററു കളോ ളംനടന്നു കൊ ണ്ടു എത്ര കെ ട്ടിടങ്ങളി ൽ കയറി യി റങ്ങി. നാ ട്ടിൽ അനു ഭവി ച്ച ഹരി താ ഭയും പച്ചപ്പി ന്റെ യും കു ളി ർമ ഓരോ തെ രു വു കളി ലെ യും വെ യി ൽ തന്നി ൽ നി ന്നും വി യർപ്പുതുള്ളി കളാ യി ഒപ്പി യെ ടുത്തിരു ന്നു . മരു ഭൂ മി യി ലെ ചു ട്ടുപൊ ള്ളു ന്ന മണൽകാ റ്റു കൾനേ ർകാ ഴ്ചയെ ന്നപോ ലെ കടന്നു പോ യി ട്ടുണ്ട്. ഇഴഞ്ഞു നീ ങ്ങു ന്ന പെ രും പാ മ്പി നെ പ്പോ ലെനഗരവീ ഥി യി ലെ ബസ് സ്റ്റോ പ്പി ൽ നി ന്നും അടുത്ത ബസ് സ്റ്റോ പ്പി ലേ ക്ക് ഞാ നും ഒരു ബസ്യാ ത്രി കനാ യി അലഞ്ഞുതി രിഞ്ഞിട്ടുണ്ടാ യി രു ന്നു .

വി സി റ്റ് വി സ അവസാ നി ക്കാ റാ കു കയും പോ ക്കറ്റ് കാ ലി യാ യിത്തുടങ്ങി. രണ്ടാ ഴ്ചക്കാ ലംബാ ക്കി നി ൽക്കുമ്പോ ൾ എന്നെ തേ ടി എന്റെ സ്വ ന്തം പടച്ചോ നയച്ച അർബാ ബി ന്റെ അറബി യും മു റി ഇം ഗ്ലീ ഷും ചേ ർത്തുകൊ ണ്ടു ള്ള കോ ൾ വന്നു . അദ്ദേ ഹത്തിന്റെകമ്പനി യി ലെ കണക്കുകൾ പരി ശോ ധി ക്കാ നാ യി മലയാ ളി യി ൽ അതീ വ വി ശ്വ സ്തനാ യതി ലാ ലും അങ്ങനെ യു ള്ള ആളെ തേ ടിനടക്കുവരു ന്നെ ന്നും നാ ളെ ത്തന്നെവന്നു ജോ ലി യി ൽ പ്ര വേ ശി ക്കാ നും ശമ്പളവും മറ്റു കാ ര്യ ങ്ങളും നേ രി ട്ട്സം സാ രി ക്കാ മെ ന്നുംവാ ഗ്ദാ നം നൽകി . ഫോ ൺ കോ ൾ വെ ക്കുന്നതി നു മു ന്നേ കമ്പനി യു ടെ പേ രും അഡ്ര സ്സും ഞാ ൻ കു റി ച്ചെ ടുത്തിരു ന്നു . പത്തുമണി ക്ക് നേ രി ൽ കാ ണാ മെ ന്നു പറഞ്ഞുകൊ ണ്ട് ഞാ ൻ ഫോ ൺ സം ഭാ ഷണം അവസാ നി പ്പി ച്ചു . എനി ക്ക് തന്നെ വി ശ്വാ സമാ കാ ത്ത കാ ര്യം ഞാ ൻ എങ്ങിനെ മറ്റൊ രാ ളോ ട് തു റന്നു പറയും അതു കൊ ണ്ടു ആരോ ടും പാ രാ യാ തെപതി വു പോ ലെ ജോ ലി തെ ണ്ടനാ യി എന്ന രൂ പേ ണ ഞാ ൻ എന്റെ അർബാ ബി ന്റെ അഡ്ര സ്സ്ലക്ഷ്യത്തിലേ ക്കു യാ ത്ര യാ യി .ചു വന്ന കെ ഫി യെ ഹും കന്തൂ റയും ധരി ച്ച മൊ ഹമ്മദ് ബി ൻ അഹമ്മദ് ഹം ദാ ൻ എന്നഅർബാ ബി നെ ആദ്യ മാ യി ഞാ ൻ കണ്ടു . ഏതോ ഒരു ചി ല്ലു കൂ ട്പേ ടകത്തിലെ ന്നപോ ലെഞാ നും അർബാ ബും എന്തൊ ക്കെ യോ സം സാ രി ച്ചു ഇതി നി യയി ൽ ഓഫീ സ് ബോ യ് എന്ന്തോ ന്നി പ്പിക്കുന്ന ഒരു മനു ഷ്യ ൻ എനി ക്ക് അറബി ക് കാ വും നന്നാ യി പഴുത്തഈത്തപ്പഴവുംതന്നു പോ യി . സം സാ രി ക്കുന്നതി നി ടയി ൽ എന്നോ ട് അർബാ ബ് കാ വും ഈത്തപ്പഴവുംകഴിക്കാ ൻ നി ർദേ ശി ച്ചു . പണ്ട് മൂ ത്ത വല്ല്യ മ്മയു ടെ മു റി യി ൽ കയറു മ്പോ ൾ കി ട്ടുന്നവാ സനപോ ലെ അരി ഷ്ടത്തിന്റെ യോ കൊ ട്ടൻചു ക്കാ ദി തൈ ലത്തിന്റെ യോ മണം എന്റെ നാ സാ രന്ത്ര ങ്ങളി ൽ തു ളച്ചു കേ റി യെ ങ്കി ലും ഒന്ന് മൊ ത്തിയപ്പോ ൾ കാ ളകൂ ട വി ഷംകു ടിക്കുന്നപോ ലെ ഞാ ൻ ആ കാ വ് തൊ ണ്ടയി ലൂ ടെ അരി ച്ചി റക്കുമ്പോ ൾ അർബാ ബ്പറഞ്ഞു തന്റെ ഫാം ഹോ ക്സി ലെ ഈത്തപ്പഴം ആണ് കഴി ച്ചോ ളൂ . കോ ഴി ക്കോ ടൻഹൽവപോ ലെ ക്ലാ വു പി ടിച്ച കി ണ്ടിയി ലെ ന്നപോ ലെ തട്ടും തടവു മി ല്ലാ തെ ഈത്തപ്പഴംആമാ ശയത്തിലേ ക്കു മു ങ്ങാം കു ഴി യി ട്ടു. ആദ്യ മാ യി നു കർന്ന അറബി ക് കാ വ് എന്റെകു ടലു മറി ച്ചു കൊ ണ്ട് മനം പു രട്ടലു ണ്ടാ ക്കുന്നുണ്ടാ യി രു ന്നെ ങ്കി ലും ഞാ ൻ അത്അർബാ ബി ന്റെ മു ന്നി ൽ പ്ര കടമാ ക്കിയി രു ന്നി ല്ല.പി ന്നീ ട് ഞാ ൻ ചെ യ്യേ ണ്ട ജോ ലി യെ ക്കുറി ച്ചും എനി ക്ക് തരു ന്ന ശമ്പളത്തെ ക്കുറി ച്ചും താ മസസൗ കര്യ ങ്ങളെ ക്കുറി ച്ചു മൊ ക്കെ പറഞ്ഞു മു ഴു വി പ്പിക്കുമ്പോ ൾ എന്റെ മനസ്സുംശരീ രവും എ സി യു ടെ തണു പ്പി നേ ക്കാ ൾ ഉപരി ജീ വി തത്തിൽ വന്നു ചേ രു ന്നസൗ ഭാ ഗ്യത്തിന്റെ വാ ക്കുളു ടെ യും മാ ത്ര മാ യ ശീ തി കരണമാ യി രു ന്നു അത് എന്നി ൽഅനു ഭവപ്പെടുത്തിയത്. എല്ലാം പറഞ്ഞത് സമ്മതം മൂ ളി ഞാ ൻ തൊ ഴു കൈ കളോ ടെവി നയപു രസ്സരം അർബാ ബി നു സലാം ചൊ ല്ലി നി ൽക്കുമ്പോ ൾ സലാം മടക്കിക്കൊ ണ്ടുഅർബാ ബ് മറ്റൊ രു ചി ല്ലു കൂ ട്ചൂ ണ്ടിക്കാ ണി ച്ചു പറഞ്ഞു നാ ളെ മു തൽ നി ന്റെ ഇരി പ്പി ടവും ലോ കവും അവി ടെ യാ ണ്. അവി ടെ നി നക്കൊ രി ണയാ യി ഒരു കമ്പ്യൂ ട്ടറും കാ ത്തിരി ക്കുന്നുണ്ട്.

നാ ലു കൊ ല്ലം അർബാ ബി ന്റെ വി ശ്വ സ്തനാ യി പണി യെ ടുത്തു. കടങ്ങളെ ല്ലാം തീ ർന്നുകു റച്ചു സമ്പാ ദ്യങ്ങളി ൽ ചേ ർത്തുവെ ച്ചി രു ന്നു . കൊ റോ ണ വന്നു പെ ട്ടപ്പോ ൾ കമ്പനിബി സി നസ്സ് എല്ലാം അവതാ ളത്തിലാ യി . ഒട്ടു മി ക്ക കമ്പനി കളി ലും ജോ ലി ക്കാ രെവി രി ച്ചു വി ട്ടു. എല്ലാ മേ ഖലയി ലും പ്ര വർത്തന മാ ന്ദ്യം സം ഭവി ച്ചു . അന്നും അർബാ ബ് എന്നെകൈ വി ട്ടില്ല കാ രണം ഞാ നും അർബാ ബും അത്ര യ്ക്ക് വി ശ്വാ സയോ ഗ്യ നെ ന്നപോ ലെഎന്നെ നി രു പാ ധി കം വി ശ്വ സി ച്ചി രു ന്നു .

അപ്ര തീക്ഷിതമാ യി നാ ട്ടിൽ നി ന്നും എന്നെ ത്തേ ടിയെ ത്തിയ ഫോ ൺ കാ ൾ എന്റെപാ തി ജീ വൻ നടുക്കുന്നതാ യ അച്ഛന്റെ മരണ വാ ർത്തയാ യി രു ന്നു . ഈ സമയത്തു നാ ട്ടിൽജോ ലി നി ർത്തിപോ കാ നു ള്ള തീ രു മാ നം അർബാ ബി നോ ട് പറഞ്ഞപ്പോ ൾ വീണ്ടും ഒന്നുആലോ ച്ചു തീ രു മാ നം എടുക്കു എന്താ യാ ലും നി നക്ക് എപ്പോ ൾ വേ ണമെ ങ്കി ലുംതി രി കെ വരാം . ഈറനണിഞ്ഞുകൊ ണ്ടു നി ൽക്കുന്ന എന്റെ കണ്ണു കൾക്ക്വീണ്ടും പ്ര തീക്ഷ നി റച്ച വാ ക്കുകൾ ചേ ർത്തുവെ ച്ചു തു ടർന്നു നി ന്നെ ഞാ ൻ സഹാ യി ക്കാ മെ ന്നുംപറഞ്ഞുകൊ ണ്ട് സന്തോ ഷപൂ ർവ്വം കു റച്ചു പണം എടുത്തു എന്നെ യാ ത്ര യാ ക്കി. പി രിഞ്ഞുപോ രു മ്പോ ൾ കി ട്ടേ ണ്ടിയി രു ന്ന എല്ലാം അലവൻസു കളും നാ ട്ടിലേ ക്കുള്ള ടിക്കറ്റും എനി ക്ക്തന്നി രു ന്നു . കമ്പനി ആവശ്യ ങ്ങൾക്ക് ഉപയോ ഗി ച്ചി രു ന്ന കാ റി ൽ എന്നെ അവി ടുത്തെ
നാ ത്തൂർ വി മാ നത്താ വളത്തിലെ ത്തിച്ചു തന്നു . വി മാ നം പറന്നു യരു ന്നതി ന് മു മ്പ് ഞാ ൻതി ന്ന ചോ റി നു നന്ദി യാ യി അർബാ ബി നെ വി ളി ച്ചു ‘മാ സലാ മാ ‘ പറഞ്ഞില്ല, പകരം നി നക്ക്എപ്പോ വേ ണമെ ങ്കി ലും എന്നെ ത്തേ ടിവരാ മെ ന്നു മാ ത്രം പറഞ്ഞു ഫോ ൺ വെ ച്ചു . അല്ലേ ലുംസാ ധാ രണക്കാ രന്റെ ജീ വി തമെ ന്നു പറയു ന്നത് മറ്റു ള്ളവർ നമു ക്ക് നേ ർക്ക് വെ ച്ചു നീ ട്ടുന്ന
പ്ര തീക്ഷതന്നെ യാ ണ്.

അച്ഛന്റെ മരണാ ന്തര ചടങ്ങു കൾ എല്ലാം കഴിഞ്ഞിട്ടും വീ ട്ടിൽ ദു ഖത്തിന്റെ നി ഴലു കൾതളം കെ ട്ടിനി ന്നി രു ന്നു . പല പദ്ധതി കളും ആലോ ചനയി ൽ കൊ ണ്ടു വന്നെ ങ്കി ലും ഒന്നുംനടന്നി രു ന്നി ല്ല. നാ ടിന്റെ ഭാ ഷ്യം മാ റി മു ഖമു ദ്ര മാ റി അങ്ങനെ എല്ലാം മാ റി മറിഞ്ഞു. മതവുംരാ ഷ്ട്രീ യ കോ മരങ്ങളും കൊ മ്പി ൽ തു ണി ചു റ്റി പേ ക്കോ ലം കെ ട്ടിയാ ടാൻ തു ടങ്ങി. ഒരുവർഷക്കാ ലം ചെ റു കി ട കച്ചവടങ്ങളി ലു മൊ ക്കെ യാ യി കടന്നു പോ യി . അല്ലേ ലുംഒറ്റമു റി യി ലി രു ന്നു സ്വ ന്തം നാ ട്ടിൽ കച്ചവടം സാ ധ്യ ത സ്വ പ്നം കണ്ട സാ ധാ രണ പ്ര വാ സി ക്ക്എപ്പോ ഴും ഭ്രൂ ണാ വസ്ഥയി ൽ മരി ച്ച കുഞ്ഞിന്റെ അവസ്ഥയാ യി രി ക്കും . മോ ഹങ്ങൾമാ ത്ര മാ യി പ്ര തീക്ഷയി ൽ ജീ വി ക്കേ ണ്ടി വരു ന്ന ഗതി കേ ടുപി ടിച്ച ദരി ദ്ര നാ രാ യണമാ രാ യിമാ റു ന്ന കാ ലം അത് എന്നും അങ്ങനെ ത്തന്നെ യാ ണെ ന്നു ഓർമി ച്ചു കൊ ണ്ടു ശബരി നാ ഥ്
ഒരു ദീ ർഘനി ശ്വാ സത്തിൽ ഒതുക്കി തീ ർത്തു.

തു ടങ്ങിയടുത്തു നി ന്നു കൊ ണ്ട് തന്നെ വീണ്ടും തു ടങ്ങാ നാ യി തന്റെ എല്ലാ മാ യി രു ന്നഅർബാ ബി നെ വീണ്ടും വി ളിക്കുന്നു . പ്ര തീക്ഷയു ടെ കവാ ടങ്ങളി ലേ ക്കു ചി റകു വി രി ച്ചുപറക്കാ നാ യി കടം വാ ങ്ങിയ പണവു മാ യി വീണ്ടു മൊ രു വി സി റ്റ് വി സയും ടിക്കറ്റു മെ ടുത്തുപ്ര വാ സത്തിലേ ക്കു യാ ത്ര യാ കു ന്നു .. ആ ഒറ്റ മു റി യി ൽ ആയി രം സ്വ പ്നങ്ങളു ണ്ട് ആയി രം പ്ര തീക്ഷയു ണ്ട് ഇന്നല്ലെ ങ്കി ൽ നാ ളെ നടക്കുമെ ന്ന് ജീ വിക്കാ ൻ പ്രേ രി പ്പിക്കുന്ന ജീ വി തവാ യു വു മു ണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6