
തനി യെ വീ ഥി കൾ തേ ടുവാ നേ റെ യി ഷ്ടം
തളരാ തെ നടക്കുവാ നേ റെ യി ഷ്ടം
തമസ്സു ള്ള വഴി കളാ ണേ റെ യി ഷ്ടം
തേ ങ്ങലി ൽ മൂ ളു വാ നേ റെ യി ഷ്ടം
കനവു കൾ കാ ണു വാ നേ റെ യി ഷ്ടം
കരയു ന്ന രാ ത്രി കളേ റെ യി ഷ്ടം
കരയു ന്ന രാ പ്പാ ടി ഏറെ യി ഷ്ടം
കാ ണാ ക്കര തേ ടാൻ ഏറെ യി ഷ്ടം
ചി റകു ള്ള സ്വ പ്നങ്ങൾ ഏറെ യി ഷ്ടം
ചീത്തസ്വ പ്നങ്ങൾ മറക്കുവാ റെ യി ഷ്ടം
ചി ന്തയി ലൊ ളിക്കുവാ നേ റെ യി ഷ്ടം
ചി രാ തു കൾപോ ലെ തെ ളി യു വാ നേ റെ യി ഷ്ടം
ഉയരങ്ങൾ താ ണ്ടു വാ നേ റെ യി ഷ്ടം
ഉയരെ പറക്കുവാ നേ റെ യി ഷ്ടം
ഉർവ്വി യി ൽ നടക്കുവാ നേ റെ യി ഷ്ടം
ഉല്ലാ സയാ ത്ര കളേ റെ യി ഷ്ടം.
ഇഷ്ടങ്ങളേ യെ നി ക്കേ റെ യി ഷ്ടം
ആഇഷ്ടങ്ങളെ മറയ്ക്കുവാ നേ റെ യി ഷ്ടം.

No Comment.