Skip to content

chithrodayamflashnews.com

November 29, 2026 3:27 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പേയ്ഡ് വേര്‍ഷന്‍ വരുന്നു

സോഷ്യല്‍ മിഡിയ പ്ലാറ്റ്ഫോമുകളില്‍ഏറ്റവുംകൂടൂതല്‍ആളുകള്‍ഉപയോഗിക്കുന്നവയാണ് ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും. ഇനിഫേസ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പെയ്ഡ് വേര്‍ഷന്‍ വരുന്നു. പരസ്യങ്ങളുടെ ശല്യമൊഴിവാക്കി രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കാനാണ് പുതിയ പേയ്ഡ് വേര്‍ഷന്‍ സഹായിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
തുടക്കത്തില്‍ യൂറോപ്പിലാണ് പണം നല്‍കി പരസ്യങ്ങളൊഴിവാക്കാനുള്ള ഓപ്ഷന്‍ മെറ്റ അവതരിപ്പിക്കുകയെന്നാണ് സൂചന. അതേസമയം, കമ്പനി ഇതുവരെ പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം പേയ്ഡ് വേര്‍ഷന്‍ അവതരിപ്പിക്കുമെങ്കിലും ഇപ്പോള്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും സൗജന്യമായി ഉപയോഗിക്കുന്നവരെ അത് യാതൊരു വിധത്തിലും ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ പേയ്ഡ് പതിപ്പുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യണമെങ്കില്‍ എത്ര രൂപ നല്‍കണമെന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും മെറ്റ പുറത്തുവിട്ടിട്ടില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6