Skip to content

chithrodayamflashnews.com

November 29, 2026 3:26 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ആലപ്പുഴ ചേർത്തല സ്വദേശിയും പ്രവാസിയുമായ വിനീത് വിശ്വദേവിന്റെ പുതിയ പുസ്തകമായ “നീഗൂഡ വിപഞ്ചിക” എന്ന പുസ്തകത്തിന്റെ കവർ പ്രകാശനംചെയ്തു

ആലപ്പുഴ ചേർത്തല സ്വദേശിയും പ്രവാസിയുമായ വിനീത് വിശ്വദേവിന്റെ പുതിയ പുസ്തകമായ “നീഗൂഡ വിപഞ്ചിക” എന്ന പുസ്തകത്തിന്റെ കവർ പ്രകാശനം തിരക്കഥാകൃത്ത് ബിബിൻ ചന്ദ്രൻ, എഴുത്തുകാരനായ ടി ഡി രാമകൃഷ്ണൻ, ചലച്ചിത്രതാരം ഹരീഷ് പേരടി, ഷുക്കൂർ വക്കീൽ, ഗാനരചതാവ് വയലാർ ശരത്ചന്ദ്രവർമ്മ എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെ നിർവഹിച്ചു.

ആനുകാലികവും വിഭിന്നമായ പ്രമേയങ്ങളെ ആസ്പദമാക്കിയ 55 കവിതകൾ അടങ്ങുന്ന കവിതാസമാഹാരം സെപ്റ്റംബർ പകുതിയോടുകൂടി വിപണിയിൽ ലഭ്യമായി തുടങ്ങും. പ്രസാധനം നിർവഹിക്കുന്നത് പ്രവദ ബുക്സ് ആണ്. പ്രി ബുക്ക് ചെയ്യാനുള്ള സൗകര്യവും പ്രവദ ബുക്സ് ഒരുക്കിയിട്ടുണ്ട്. 135 രൂപ വരുന്ന ബുക്കിന് പ്രീ ബുക്ക് ചെയ്യുമ്പോൾ അത്യാകർഷകമായ ഡിസ്കൗണ്ട് നിരക്കിൽ വായനക്കാർക്ക് സ്വന്തമാക്കാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് പ്രവത ബുക്സിന്റെ(+91 94002 94893) ഈ നമ്പറിൽ ബന്ധപ്പെടുക

ശ്രീ. വിനീത് വിശ്വദേവ് രചിച്ചു പ്രവദ ബുക്സ് പ്രസിദ്ധീകരിക്കുന്ന കാവ്യ സമാഹാരം ‘ നിഗൂഢ വിപഞ്ചിക ‘ ഉടൻ പുറത്തിറങ്ങുന്നു. പുസ്തകത്തിൻ്റെ പ്രീ ബുക്കിംഗ് ആരംഭിച്ചു. സെപ്റ്റംബർ 10 വരെ പ്രീ ബുക്ക് ചെയ്യുന്നവർക്ക് 135 രൂപ മുഖവിലയുള്ള പുസ്തകം 120 രൂപയ്ക്ക് ലഭിക്കും. തപാൽ ചാർജ്ജ് സൗജന്യം..

പുസ്തകം പ്രീ ബുക്ക് ചെയ്യാൻ പേരും വിലാസവും 9400294893 ലേക്ക് വാട്സ്ആപ്പ് ചെയ്യുക.
അല്ലെങ്കിൽ https://wa.link/1yvawr ലിങ്ക് ക്ലിക്ക് ചെയ്യുക.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6