
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കാര്യവിജയം, സൗഭാഗ്യം,സ്ഥാന ലാഭം,സന്തോഷം ഇവയാണ് ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ) രോഗ ശമനം , കുടുംബസൗഖ്യം മനസന്തോഷംകർമ്മ വിജയം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) . ബന്ധു ക്ലേശം, സഹജാരിഷ്ടം വ്യസനം, കലഹം ഇവയെല്ലാ മാണ് , ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും )സ്ഥാനഭ്രംശം,കാര്യവിഘ്നം,ജനമത്സരം, മനസ്താപംഇവ ഇന്നത്തെ ഗോചര ഫലം-
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) കർമ്മ വീഘനം, ദ്രവ്യനാശം, വഞ്ചനാ ശത്രു ഉപദ്രവം,ആരോഗ്യ പ്രശ്നങ്ങൾ ഇവഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര . ആദ്യ പകുതിയും ) ധനനാശം, സ്വജന കലഹം , മനോജഢത, സഞ്ചാരക്ലേശം
ഇന്നത്തെദിവസഫലം –
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നതു്) കർമ്മ പുരോഗതി, പ്രവർത്തി വിജയം ധനലാഭം , അഭിഷ്ടസിദ്ധി മനസന്തോഷം ഇവ ഇന്നത്തെ ദിവസഫലങ്ങൾ-
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത) ധനലാഭം, കർമ്മ സിദ്ധി, കാര്യവിജയം, സൗഭാഗ്യം
ഇവയാണ്ദിവസ ഫലം*
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) കർമ്മ വിജയം, ബന്ധു സുഖം, ധർമ്മ ചിന്താ , ധനലാഭം, ആപത്ത്ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും ) തിരുവോണവും അവിട്ടംആദ്യ പകുതിയും ചേ ർന്നതു് ) ശത്രു വൃദ്ധി, ബന്ധനം, കർമ്മ തടസം, ധനനഷ്ടം മുതലാവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവു o ചേർന്നതു്) രോഗപീഢ, ധനതടസ്സം, അഭിമാനക്ഷതം, രാജഭയം ഇവ ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) ധനലാഭം, കർമ്മ തടസ്സം, ദുരയാത്ര ,അനാരോഗ്യം, ഇവഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.