Skip to content

chithrodayamflashnews.com

November 29, 2026 3:00 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നൂറുമേനി വിളഞ്ഞതെല്ലാം വെള്ളത്തിനടിയില്‍; കുട്ടനാട് കര്‍ഷകര്‍ക്ക് ഇത് കണ്ണീര്‍മഴ

കൊയ്ത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ അപ്പര്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ വെള്ളം കയറി. തുടര്‍ച്ചയായി പെയ്ത മഴയാണ് കര്‍ഷകര്‍ക്ക് പ്രതിസന്ധിയായത്. പാടങ്ങളില്‍ മടവീഴ്ച ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.

രണ്ടുദിവസം തുടര്‍ച്ചയായിപെയ്ത മഴയാണ് കര്‍ഷകരുടെ പ്രതീക്ഷയ്ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തിയത്. നൂറുമേനി വിളഞ്ഞുനിന്നതെല്ലാം വെള്ളത്തിനടിയിലായി. വീണുപോയ നെല്ലില്‍ ചിലത് കിളിര്‍ക്കാനും തുടങ്ങി.

പെയ്തൊഴിയാത്ത മഴയില്‍ മോട്ടോര്‍ അടിച്ച് വെള്ളം വറ്റിക്കാനുള്ള ശ്രമവും പാഴായി. കാലാവസ്ഥ പ്രവചനത്തിനനുസരിച്ച് മഴ തുടര്‍ന്നാല്‍ കൂടുതല്‍ പാടങ്ങള്‍ വെള്ളത്തിലാകും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6