Skip to content

chithrodayamflashnews.com

November 29, 2026 2:49 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യ കാ​റി​ൽ നി​ന്നും യാ​ത്രി​ക​രെ ര​ക്ഷ​പ്പെട്ടു

തി​രു​വ​ല്ല​യി​ൽ റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ മു​ങ്ങി​യ കാ​റി​ൽ നി​ന്നും മൂ​ന്ന് പേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു.എം​സി റോ​ഡി​നെ​യും ടി​കെ റോ​ഡി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന തി​രു​മൂ​ല​പു​രം – ക​റ്റോ​ട് റോ​ഡി​ലെ ഇ​രു​വ​ള്ളി​പ്പ​റ റെ​യി​ൽ​വേ അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​ലാ​ണ് കാ​ർ മു​ങ്ങി​യ​ത്

കാ​റി​ലു​ണ്ടാ​യി​രു​ന്ന വ​യോ​ധി​ക​ൻ അ​ട​ക്കം മൂ​ന്ന് യാ​ത്ര​ക്കാ​രെ​യും നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലാ​ണ് ര​ക്ഷ​പ്പെ​ടു​ത്തു​വാ​ൻ സാ​ധി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. ചെ​ങ്ങ​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്നും ക​വി​യൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​യും മ​ക​ളും ഭ​ർ​ത്താ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്.

അ​ടി​പ്പാ​ത​യി​ലെ വെ​ള്ള​ക്കെ​ട്ടി​ന്‍റെ ആ​ഴം തി​രി​ച്ച​റി​യാ​തെ മു​ന്നോ​ട്ടെ​ടു​ത്ത​പ്പോ​ഴാ​ണ് അ​പ​ക​ടം മ​ന​സി​ലാ​ക്കി​യ​ത്. കാ​ർ ഓ​ഫാ​യി വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത് ക​ണ്ട് നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, മ​ണി​മ​ല​യാ​റി​ൽ നി​ന്നും നേ​രി​ട്ട് വെ​ള്ളം ക​യ​റു​ന്ന അ​ടി​പ്പാ​ത​യി​ൽ നി​ല​വി​ൽ അ​ഞ്ച​ടി​യോ​ളം ഉ​യ​ര​ത്തി​ൽ വെ​ള്ള​മാ​ണ്. ഇ​തോ​ടെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ട നി​ല​യി​ലാ​ണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6