ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധനലാഭം, കാര്യവിജയം, മനസന്തോഷം, പ്രതാപശക്തി
ഇവയല്ലാമാണ് ദിവസഫലങ്ങൾ.
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനലാഭം, ജനമത്സരം, അഭിമാന നേട്ടം, ശത്രുനാശം കാര്യവിജയം മുതലയവയാണ് ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും
പൂണർതo ആദ്യ മൂന്ന് പാദവും ) ദേഹസുഖം ധനലാഭം ശത്രു നാശം, കാര്യവിജയം ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) രോഗപീഢ, പുത്രാദി വിരഹം , മനോവ്യസനം ബഹു വ്യയം, ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം
പൂരം ഉത്രം ആദ്യപാദ o സ്ത്രീ വിരോധം അനാരോഗ്യം ബന്ധുദ്വേഷം വ്യസനം ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ധനധാന്യ ലാഭം, കാര്യവിജയം ഗൃഹ സുഖം, അഭിമാനം,ഇവയാണ് ദിവസഫലം –
തുലാവം രാശീ
(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ മേഖലയിൽ തടസ്സങ്ങൾ നിങ്ങി കിട്ടും, ധനവരവ് തുറക്കും, രാജ പ്രീതി സഞ്ചാര കൊണ്ട് നേട്ടങ്ങൾ , ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും
അനിഴവും തൃക്കേട്ടയും ചേർന്നത് ) ബന്ധു കലഹം , ജന വിരോധം ധനനാശം വിദേശവാസം ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ധനഹാനി, അഭിമാനക്ഷതം, സ്ഥാനഭ്രംശം ദേഹാരിഷ്ടം,ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) സ്ഥാനപ്രാപ്തി, ബന്ധു ഗുണം സന്തോഷം ധനപരമായ നേട്ടങ്ങൾ ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ വിജയം, ധനധാന്യ ലാഭം, ഇഷ്ടഭക്ഷണയോഗം ഗൃഹ സുഖംഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ബന്ധു സുഖം, ധനലാഭം കാര്യ ഗുണം , ആരോഗ്യം സ്ഥാനപ്രാപ്തി
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

No Comment.