Skip to content

chithrodayamflashnews.com

November 29, 2026 2:35 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

വിഴിഞ്ഞത്ത്‌ രണ്ടാമത്തെ ചൈനീസ്‌ കപ്പൽ നവംബർ 15ന്‌; പിന്നാലെ ഏഴ്‌ കപ്പൽ കൂടി എത്തും

വിഴിഞ്ഞം തുറമുഖത്തേക്ക്‌ ആറ്‌ യാർഡ്‌ ക്രെയിനുമായി രണ്ടാമത്തെ ചൈനീസ്‌ കപ്പൽ നവംബർ 15ന്‌ എത്തും. ഒരാഴ്‌ച കഴിഞ്ഞാകും കപ്പൽ പുറപ്പെടുക. നേരിട്ട്‌ വിഴിഞ്ഞത്തേക്കായിരിക്കും വരിക. ഏഴുകപ്പൽ കൂടി ഇതിനു പിന്നാലെ വരും. തുറമുഖനിർമാണത്തിന്റെ ആദ്യഘട്ടത്തിൽ 32 ക്രെയിനാണ്‌ ചൈനയിൽ നിന്ന്‌ കൊണ്ടുവരിക. മൂന്നെണ്ണം ഷെൻഹുവ 15 കപ്പലിൽ 12 ന്‌ എത്തിച്ചിരുന്നു. ഇവ ഇറക്കുന്നതിനുള്ള നടപടി തിങ്കളാഴ്‌ച ആരംഭിച്ചു.

കപ്പലിനെ ബലാസ്‌റ്റിങ്ങിലൂടെ വാർഫിന്‌ സമാന്തരമായി താഴ്‌ത്തും. വാർഫിൽനിന്ന്‌ ഒന്നരമീറ്ററോളം ഉയരത്തിലാണ്‌ കപ്പലിന്റെ ഡെക്ക്‌. വാർഫിന്‌ സമാനമായി എത്തുന്ന കപ്പലിലേക്ക്‌ താൽക്കാലിക റെയിൽപ്പാളവുമുണ്ടാക്കും.അതുവഴിയാണ്‌ ക്രെയിനുകൾ ഇറക്കുക. 24 ന്‌ ശേഷമായിരിക്കും ഷെൻഹുവ 15 വിഴിഞ്ഞത്തുനിന്ന്‌ മടങ്ങുക. അതിനിടെ മൂന്നു കമ്പനികൾ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. സംസാര ഗ്രൂപ്പ്‌ വിഴിഞ്ഞത്ത്‌ ഓഫീസ്‌ തുറക്കും. ലോജിസ്‌റ്റിക്‌സുമായി ബന്ധപ്പെട്ടുള്ളതാണ്‌ മറ്റ്‌ രണ്ട്‌ കമ്പനികൾ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6