ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പ്രവർത്തന മേഖലയിൽ കർമ്മ തടസ് ങ്ങൾ ഉണ്ടങ്കിലും അതിജീവിക്കും,ധനനഷ്ടം അപവാദം ശത്രു ശല്യം മുതലായ പ്രതീക്ഷിക്കാം ഗവേഷണ വിദ്യാർത്ഥികൾ ക്കനു കൂല സമയമാണ്
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) സാമുഹിക പ്രവർത്തനത്തിലേർപ്പെട്ടവർക്ക് ശോഭിയ്ക്കാൻ അവസരം ഉണ്ടാകും കർമ്മ പുരോഗതി , കാര്യ കുശലത ധന ലാഭം ഇവ പ്രതീക്ഷിക്കാവുന്നദിവസമാണ്
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) രോഗശമനം , രാജ പ്രീതീ, ദ്രവ്യലാഭം ഉദര വൈഷമ്യങ്ങൾ മാറി കിട്ടും ഊഹ കച്ചവടത്തിലോ / ലോട്ടറിയിലൂടെയോ ധനാഗമം പ്രതീക്ഷിയ്ക്കാംഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) വ്യാപാര പുരോഗതി, പിതാവിന് ശ്രേയസ് ,കർമ്മ വിജയം, ധനലാഭം അഭിമാനം, ശത്രുവിന്മേൽ വിജയം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) കലാ പ്രവർത്തനത്തിലും പ്രേമകാര്യങ്ങളിലും വിജയം,, മനസന്തോഷം ധനലാഭം, വ്യയാധിക്യമുണ്ടാകും ഇവയാണ്ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ഉത്തരവാദിത്യങ്ങളിൽ നിന്നൊഴിഞ്ഞു മാറുവാൻ ശ്രമിക്കും,, സന്താനങ്ങളുടെ കാര്യത്തിൽ ആശങ്ക ഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) പിതൃതുല്യരായവരുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിയ്ക്കണംസന്തോഷം , ക്ഷേത്ര ദർശനം ,ബന്ധു സമാഗമം, ധനപരമായ നേട്ടങ്ങൾ ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) യാത്രകൾ വേണ്ടി വരും,കർമ്മ വിജയം, കൃഷി ഗുണം വസ്ത്ര ലാഭംധനലാഭം ശത്രുനാശം ഗൃഹപ്രീതി അഭിമാനം ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം)സ്ത്രി ജനങ്ങൾക്ക് വേണ്ടി ധനം ചിലവഴിക്കണ്ടി വരും ലോട്ടറി ഭാഗ്യം പരിക്ഷാക്കാവുന്ന ദിവസമാണ് ധനലാഭം ശത്രുനാശം, വാക്ശുദ്ധി മനസുഖം ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) സാമൂഹികമായി ഉയർച്ചുണ്ടാകുംപ്രവർത്തിക ക്ക് തടസ്സം മാറി കിട്ടും അഭിമാനക്ഷതം വരാതെ ശ്രദ്ധിയ്ക്കണ o സഞ്ചാരക്ലേശം – ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) വ്യാപാരത്തിൽ മാറ്റങ്ങൾ വരുത്തേണ്ടിവരും കാര്യ വിജയം, , സഞ്ചാരക്ലേശം ധനലാഭം ആരോഗ്യംഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, ബന്ധു ഗുണം, കർമ്മവിജയം ധനധാന്യസമൃദ്ധി പ്രതാപ ശക്തി , ആഞ്ജാ ഗുണംഇവയാണ് ഇന്നത്തെ ദിവസ പൊതുഫലങ്ങൾ-

No Comment.