Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെദിവസഫലം 01– 11- 2023 – ബുധനാഴ്ച മകീര്യംനക്ഷത്രം എടവക്കൂർ –

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം)സാമ്പത്തിക പ്രയാസങ്ങളിൽ അല്പ്പം മാറ്റം വരും പ്രവർത്തികൾക്ക് പുരോഗതി, മനസന്തോഷം , ദൂര യാത്രയ്ക്ക് സാദ്ധ്യതയുള്ള ദിവസ o കാര്യങ്ങൾ ആനു കൂലമായി വരും, ഇങ്ങനെയുള്ള ഫലങ്ങൾ പ്രതിക്ഷിക്കാം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) രോഗശമനം , പ്രവർത്തി വിജയം, ധനലാഭം, കാര്യലാഭം ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ഭാര്യയുമായി അഭിപ്രായ വിത്യാസം വരാതെ ശ്രദ്ധിയ്ക്കണംജനമത്സരം, മാനഹാനി കാര്യതടസ്സ o,അലസതഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ദേഹസുഖം, ധനലാഭം ശത്രുനാശം, കാര്യവിജയം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) രോഗ ക്ലേശം ബഹു വ്യയം, മനോദു:ഖം കർമ്മ ക്ഷിതി ഇവയെല്ലാമാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു ക്ലേശം വ്യസനം ഉദര സബന്ധ യ പ്രയാസങ്ങൾ പതനഭയം,ഇവയാണ് ദിവസഫലം –

തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി , അഭിമാനം ഇവയാണ് ദിവസഫലം –

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) ദ്രവ്യനഷ്ടം, അഭിമാനക്ഷതം , രാജകോപം, ധനനഷ്ടം,ഇവയാണ് ദിവസ ഫലം –

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു കലഹം മാറി കിട്ടുംജനവിരോധം ധനനാശം മനോജഢത ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനലാഭം, നേത്ര സംബന്ധമായരോഗം, കർമ്മ തടസ്സങ്ങൾക്ക് യവ് ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) കർമ്മ സിദ്ധി ധന ഗുണം ഇഷ്ട ലാഭം കുടുംബ സുഖംഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6