വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 ക്രിക്കറ്റ് മത്സരം സമാപ്പി ച്ചു ഏഴു പഞ്ചായത്തുകളിൽ നിന്നുള്ള മത്സരാർത്തികൾ പങ്കെടുത്തു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായവേങ്ങര ഗ്രാമ പഞ്ചായത്ത് ടീം ഒന്നാം സ്താനം കരസ്തമാക്കി ഊരകം ഗ്രാമ പഞ്ചായത്ത് ടീം രണ്ടാം സ്താനക്കാരായി വിജയികൾക്കുള്ള ട്രോഫി ബ്ലോക്ക് പ്രസിഡണ്ട് മണ്ണിൽ ബെൻസീറ ടീച്ചറും വൈസ്പ്രസിഡണ്ട് പുളിക്കൽ അബൂബക്കർമാസ്റ്ററും ചേർന്ന് വിജയി കൾക്ക് സമ്മാനിച്ചു ബ്ലോക്ക് സ്തിരം സമിതി അദ്ധ്യക്ഷൻമാരായ pp സഫീർ ബാബു* സഫിയ മലേക്കാരൻ” സുഹ്‌ജാബി ഇബ്രാഹീം . നാസർ പറപ്പൂർ* AP അസീസ്* Pk റഷീദ്* രാധാ രമേശ്* ബ്ലോക്ക് GEO ഷിബു വിൽസൻ എന്നിവരും മറ്റു ഉദ്യോഗസ്തരും വിജയികളെ അനു മോതിച്ചു
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം 2023 ക്രിക്കറ്റ് മത്സരം സമാപ്പി ച്ചു
No Comment.